NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Tuesday, 3 November 2015

കേരളപ്പിറവി ദിനം

  കേരളം അറുപതാം വര്‍ഷത്തിലേയ്ക്ക്
 ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപികരിച്ചതിന്റെ
അന്‍പത്തിയൊന്‍പതാം വാര്‍ഷികത്തില്‍
അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ കുട്ടികളോട് ദിവസത്തിന്റെ
പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു.മലയാളഭാഷാവാരം
ഉദ്ഘാടനം ചെയ്തു. മൂന്ന്,നാല് ക്ലാസിലെ കുട്ടികള്‍ക്ക്
സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തില്‍
കേരളം-ക്വിസ്  മത്സരം സംഘടിപ്പിച്ചു.

No comments:

Post a Comment