L S S മാതൃകാ ചോദ്യങ്ങള്‍ക്ക് www.mentorskerala.blogspot.in സന്ദര്‍ശിക്കുക
2017-18
കൈത്തിരി സ്കോളര്‍ഷിപ്പ് പരീക്ഷ മാതൃക ചോദ്യങ്ങള്‍
2
ST
THOMAS
L P S THOMAPURAM
KAITHIRI MODEL EXAM
2017-18
Mark
50
1.
ഏറ്റവും
അധികം റെയില്‍വേ സ്റ്റേഷനുകളുള്ള
ജില്ല ?
2.
കേരളത്തിലെ
ആദ്യ അണക്കെട്ട് ?
3.
ഡോള്‍ഫിന്‍
പോയിന്റ് സ്ഥിതി ചെയ്യുന്നത്?
4.
നെഹ്രു
ട്രോഫി വള്ളംകളി നടക്കുന്ന
കായല്‍ ?
5.
ചവിട്ടുനാടകം
ഏത് വിദേശികളുടെ സംഭാവനയാണ്
?
6.
രാജ്യസഭയിലേയ്ക്ക്
നാമനിര്‍ദേശം ചെയ്യപ്പെട്ട
ആദ്യമലയാള കവി ?
7.
സൈലന്റ്
വാലി സ്ഥിതി ചെയ്യുന്ന ജില്ല?
8.
കേരളത്തില്‍
ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകള്‍
ഉള്ള ജില്ല ?
9.
മലയാളത്തിലെ
ആദ്യ യാത്രാവിവരണം ?
10.
ഇന്ത്യയിലെ
ഏറ്റവും നീളമേറിയ അണക്കെട്ട്
?
11.
മലയാളത്തിലെ
ആദ്യത്തെ ശബ്ദ സിനിമ ?
12.
സംസ്ഥാന
കവി ?
13.
ദേശീയപൈതൃകജീവി
?
14.
ഇന്ത്യയിലെ
ഏറ്റവും ഉയര്‍ന്ന സിവിലിയന്‍
അവാര്‍ഡ് ?
15.
ഇന്ത്യയുടെ
കായിക വിനോദം ?
16.
ഏറ്റവും
ചെറിയ ഗ്രഹം ?
17.
അച്ചടിയന്ത്രം
കണ്ടുപിടിച്ചത് ആര് ?
18.
ഏറ്റവും
കൂടുതല്‍ പാലുല്‍പാദിപ്പിക്കുന്ന
ജീവി ?
19.
ഏറ്റവും
കൂടുതല്‍ ആയുസുള്ള പക്ഷി ?
20.
വാലില്ലാത്ത
ഉഭയജീവി ?
21.
ജീവിതകാലംമുഴുവന്‍
വളര്‍ന്നു കൊണ്ടിരിക്കുന്ന
ജീവി ?
22.
പാലിനെ
തൈരാക്കുന്ന സൂക്ഷമജീവി ?
23.
ഇലകള്‍ക്ക്
പച്ചനിറം നല്‍കുന്ന വര്‍ണ്ണവസ്തു
?
24.
സസ്യങ്ങള്‍
ശ്വസനത്തിനുപയോഗിക്കുന്ന
വാതകം ?
25.
2017 – ലെ
ജ്ഞാനപീഠ പുരസ്കാരജേതാവ് ?
1
1.ST
THOMAS
L P S THOMAPURAM
KAITHIRI MODEL EXAM
2017-18
Mark
50
1.
മലയാള
ഭാഷയുടെ പിതാവ് ?
2.
ഏറ്റവും
കൂടുതല്‍ കടല്‍തീരമുള്ള
ജില്ല ?
3.
ഏറ്റവും
അധികം റെയില്‍വേ സ്റ്റേഷനുള്ള
ജില്ല ?
4.
കേരളത്തിലെ
ഏറ്റവും തെക്കെ അറ്റത്തെ
താലൂക്ക് ?
5.
കേരള
ലളിതകലാ അക്കാദമിയുടെ ആസ്ഥാനം
?
6.
വന്ദേമാതരം
ഏത് നോവലിലുള്ള ഗീതമാണ് ?
7.
കേരള
ഹൈക്കോടതിയുടെ ആസ്ഥാനം ?
8.
ഇരവികുളം
നാഷണല്‍ പാര്‍ക്കില്‍
സംരക്ഷിക്കപ്പെടുന്ന മൃഗം
?
9.
കേരളഗ്രന്ഥ
ശാലാ സംഘം സ്ഥാപിച്ചത് ആര്
?
10.
ബാണാസുരസാഗര്‍
അണക്കെട്ട് സ്ഥിതി ചെയ്യുന്ന
നദി ?
11.
കേരളത്തിലെ
ഏറ്റവും വലിയ കോട്ട ?
12.
കുട്ടനാടിന്റെ
കലാകാരന്‍ ?
13.
സുഗന്ധ
വ്യഞ്ജനങ്ങളുടെ രാജാവ് ?
14.
ദേശീയ
പൈതൃക ജീവി ?
15.
ഇന്ത്യന്‍
ഭരണഘടനയുടെ പിതാവ് ?
16.
ചുവന്ന
ഗ്രഹം എന്നറിയപ്പെടുന്ന
ഗ്രഹം ?
17.
മനുഷ്യശരീരത്തിലെ
ഏറ്റവും വലിയ അവയവം ?
18.
ഏറ്റവും
കൂടുതല്‍ കടുവകളുള്ള രാജ്യം
?
19.
പെന്‍സിലിന്‍
കണ്ടു പിടിച്ചത് ആര് ?
20.
ഏറ്റവും
വേഗത്തില്‍ പറക്കുന്ന ഷഡ്പദം
?
21.
ഓസോണ്‍
വാതകം പുറത്തുവിടുന്ന സസ്യം
?
22.
മലയാളത്തിലെ
ഏറ്റവും വലിയ നോവല്‍
23.
ഏറ്റവും
വലിയ പൂവ് ?
24.
കേരള
കലാമണ്ഡലത്തിന്റെ ആദ്യചെയര്‍മാന്‍
?
25.
2017 – ലെ
എഴുത്തച്ഛന്‍ പുരസ്കാരം
നേടിയത് ആര് ?
ST THOMAS
L P S THOMAPURAM
KAITHIRI
MODEL EXAM 2017-18
ഉത്തര
സൂചിക
1.
എഴുത്തച്ഛന്‍
2.
കണ്ണൂര്‍
3.
തിരുവനന്തപുരം
4.
നെയ്യാറ്റിന്‍കര
5.
തൃശൂര്‍
6.
ആനന്ദമഠം
7.
എറണാകുളം
8.
വരയാട്
9.
പി
എന്‍ പണിക്കര്‍
10.
കബനീ
നദി
11.ബേക്കല്‍കോട്ട
12.
തകഴി
13.
കുരുമുളക്
14.
ആന
15.
ബി
ആര്‍ അംബേദ്കര്‍
16.
ചൊവ്വ
17.ത്വക്ക്
18.
ഇന്ത്യ
19.
അലക്സാണ്ടര്‍
ഫ്ലെമിംഗ്
20.
തുമ്പി
21.
തുളസി
22.
അവകാശികള്‍
23.
റാഫ്ലേഷ്യ
24.
വള്ളത്തോള്‍
25.
സച്ചിദാനന്ദന്‍
1 മുതല്‍ 7 വരെ ക്ലാസുകളിലെ വിവിധ
വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ
വിവരങ്ങള്‍ക്കുമായി ഡയറ്റ് ബ്ലോഗ്
(terms) സന്ദര്‍ശിക്കുക
വിവിധ ക്ലാസുകളിലെ ടീച്ചിംഗ് മാന്യുവലിന്
ചൂണ്ടുവിരല്‍ ബ്ലോഗിലെ Kerala L P S A Helper
സന്ദര്‍ശിക്കുക
2016-17
1 മുതല്‍ 7 വരെ ക്ലാസുകളിലെ വിവിധ
വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ
വിവരങ്ങള്‍ക്കുമായി ഡയറ്റ് ബ്ലോഗ്
(terms) സന്ദര്‍ശിക്കുക
വിവിധ ക്ലാസുകളിലെ ടീച്ചിംഗ് മാന്യുവലിന്
ചൂണ്ടുവിരല്‍ ബ്ലോഗിലെ Kerala L P S A Helper
സന്ദര്‍ശിക്കുക
പത്രക്വിസ്
ആഗസ്റ്റ്
17/8/16
1. ചിങ്ങം 1 കൊല്ലവര്‍ഷാരംഭം. ഏത് കൊല്ലവര്‍ഷം?
2. പ്രധാനമന്ത്രി സ്വാതന്ത്രദിന പ്രസംഗം നടത്തിയത് എവിടെ?
3. ഈ ഒളിംപിക്സില്‍ മെഡല്‍ നഷ്ടമായ ജിംനാസ്റ്റിക് താരം?
4. നൂറ് മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണം നേടിയ പുരുഷതാരം ?
ഏത് രാജ്യം
5. കേരള റവന്യു മന്ത്രി?
18/8/16
6. രാജീവ് ഗാന്ധി ഖേല്‍ രത്ന ലഭിച്ച രണ്ട് കായികതാരങ്ങള്‍?
8. കാസറഗോഡ് ജില്ല കലക്ടര്‍?
7. സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ്?
8. കേരള ഗതാഗത മന്ത്രി?
19/8/16
1. വനിത ഗുസ്തിയില്‍ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ താരം?
2. ലോകത്തിലെ ഏറ്റവും വലിയ വിമാനം?
3. കേരള എക്സൈസ് മന്ത്രി?
4. വനിതകളുടെ 100മീ, 200മീ ഓട്ടത്തില്‍
സ്വര്‍ണ്ണംനേടിയതാര്? ഏത് രാജ്യം?
22/8/16
1. റിയോ ഒളിംപിക്സില്‍ ഫുട്ബോള്‍ സ്വര്‍ണ്ണം നേടിയ രാജ്യം?
2. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍?
3. എക്സൈസ് കമ്മീഷണര്‍?
4. അടുത്ത ഒളിംപിക്സ് വേദി?
5. ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് വെങ്കലം നേടിയ മലയാളി?
23/8/16
1. മാരത്തണ്‍ ഓട്ടമത്സരത്തിന്റെ ദൂരം?
2. ഒളിംപിക്സ് സമാപനം നടന്ന സ്റ്റേഡിയം?
3. സൈനോഫോബിയ എന്താണ്?
4. കാസര്‍ഗോഡ് സബ് കലക്ടര്‍?
5. അഫ്ഗാന്‍ പ്രസിഡന്റ് ആര്?
25/8/16
1. അലഹബാദ് നഗരം ഏത് സംസ്ഥാനത്ത്?
2. കഴിഞ്ഞ ദിവസം ഭൂകമ്പം ഉണ്ടായ നമ്മുടെ അയല്‍ രാജ്യം?
3. സമാധാന നോബല്‍ സമ്മാനവും, ഭാരതരത്നവും നേടിയ വനിത?
4. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനം?
26/8/16
1. സൗരയൂഥത്തിനരികെ കണ്ടെത്തിയ പുതിയ ഗ്രഹം?
2. ഇറ്റലിയുടെ തലസ്ഥാനം?
3. കേന്ദ്ര ആഭ്യന്തര മന്ത്രി?
4. ദനാ മാഝി ആരാണ്?
30/8/16
1. തിരുവനന്തപുരത്തെ പ്രശസ്ത ക്ഷേത്രം?
2. ശ്രീഹരികോട്ട എവിടെയാണ്?
3. ഇപ്പോഴത്തെ ലോക ജനസംഖ്യ?
4. നെഹ്റു ട്രോഫി വള്ളംകളി നടന്നത് എവിടെ?
5. ചൈനയുടെ ഏറ്റവും വലിയ വിക്ഷേപണ റോക്കറ്റ്?
31/8/16
1. നമ്മുടെ ഉപരാഷ്ട്രപതി?
2. ലണ്ടന്‍ ഒളിംപിക്സില്‍ നേടിയ വെങ്കലമെഡല്‍ വെള്ളിമെഡല്‍ ആയ ഇന്ത്യന്‍
ഗുസ്തിതാരം?
3. ലോക സാക്ഷരതദിനം?
4. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി?
സെപ്തംബര്‍
1. ആരുടെ ജന്മദിനമാണ് അധ്യാപകദിനമായി
ആചരിക്കുന്നത്?
2. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച മാര്‍പാപ്പ?
3. ജി- ഉച്ചകോടി നടക്കുന്ന സ്ഥലം?
4. ഉര്‍ജിത്ത് പട്ടേല്‍ ആരാണ്?
2015-16
3/2/16
L S S MODEL QUESTIONS
ENGLISH
SET 3
MODEL QUESTION PAPER
LSS EXAMINATION - FEBRUARY 2016
Paper 1 - Part B - English
1.a) Can you write the name of the bird from the given clues: (1 score)
Dancing bird
National bird eye spotted tail
beautiful feathers
b) Fill in the blanks with the correct pronoun.
Arun and his friends visited the zoo last week. ......... enjoyed the trip very well. (1 score)
c) Can you describe the picture.
2.a) While returning from the zoo Arun and his friends saw a poster on the road side wall.
Grand Circus
April 1 - April 15
Venue: MUNICIPAL STADIUM, PUNALOOR
4 shows daily
10.am 2.00 pm 4.30 pm and 7.00 pm
Tickets @ Rs. 25, Rs.50 and Rs.100
Animal shows, Cinematic dance, Fire dance
MODEL QUESTION PAPER
LSS EXAMINATION - FEBRUARY 2016
Paper 1 - Part B - English
1.a) Can you write the name of the bird from the given clues: (1 score)
Dancing bird
National bird eye spotted tail
beautiful feathers
b) Fill in the blanks with the correct pronoun.
Arun and his friends visited the zoo last week. ......... enjoyed the trip very well. (1 score)
c) Can you describe the picture.
2.a) While returning from the zoo Arun and his friends saw a poster on the road side wall.
Grand Circus
April 1 - April 15
Venue: MUNICIPAL STADIUM, PUNALOOR
4 shows daily
10.am 2.00 pm 4.30 pm and 7.00 pm
Tickets @ Rs. 25, Rs.50 and Rs.100
Animal shows, Cinematic dance, Fire dance
Write an announcement based on the poster.
b) Fill in the blanks with suitable letters.
Gi...nt w...ee...
c) Fill the blanks with suitable word.
A butterfly is laying eggs under theleaf. Butterflies are lying eggs under the ......
b) Fill in the blanks with suitable letters.
Gi...nt w...ee...
c) Fill the blanks with suitable word.
A butterfly is laying eggs under theleaf. Butterflies are lying eggs under the ......
1.a) Make a meaningful word from the given letters. (1 score)
T Y F E B T R U
L
b) Write a brief description about 'My class room'. (3 score)
c) Neha decided to put a signboard in her garden. Choose the best option from below
A silence please B Don't pluck flowers
C Don't waste food D Que up (1 score)
2.a) Write the given words in the alphabetical order. (1 score)
prize, price, prince, prayer, proclamation
b) Choose the correct word from the bracket. (1 score)
The boy floats the paperboats ....... the stream. (up, down)
c) Choose a recipe from the list given below. (3 score)
Lime juice
Fruit salad
Payasam
1. List of the ingredients
2. Write instructions for preparing the recipe.
1.a) Answer the riddle given below (1 score)
You can see me in horizon
I have seven colours. I come before or after rain in the sky
Who am I?
Choose appropriate word from the bracket.
b) I am Pea-cock. I am the national bird. I dance well when the sky is ....... (1 score)
(snowy, rainy, cloudy, sunny)
c) Write a brief description about a tree. (3 score)
2.a) Make a meaningful word from the given letters. (1 score)
E N G T I G L H N A I
b) Choose the odd one. (1 score)
(Ostrich, Crane, Parrot, Eagle)
c) Read the following poem and add more lines. (3 score)
I wonder why stars twinkle
And why it is seen in the night
Who taught the stars to twinkle
And who told the stars to twinkle
...................................................
...................................................
...................................................
...........................................
30/01/2016
L S S Model Questions (New)
Sample Questions
English L S S
Paper I Part B - SET I
1. a) Mili and herfriends went for a
trip from her school. On their way they visited the
zoo. Mili was very much exited
by seeing the animals. She likes an animal most.
Here is a clue for it. find it.
I look like a
big rat. My body is covered
with sharp
needle like scales. (1 score)
I live in
burrows. Who am I
b) Choose appropriate word from the
bracket.
A little monkey is playing
it friends (1 score)
[at, with, in, on]
c) Write a description about the
zoo. (3 score)
II a) Make a meaningful word from the
letter given (1 score)
I F E A T S A C N
b) Choose the odd one:
(1score)
(calf, colt, cub, cat)
c) Doyou have any such travel
eperiences write about it. (3 score)
SCORING INDICATORS
1. a) Porcupine
b) with
c) At least 5 relevant well
structured sentences based on the picture (3 score)
Atleast 3 or more relevant
sentences based on the picture (2 score)
1 or more relevant well
structured sentences (1score)
II a) Fascinate
b) Cat
c) At least 5 relevant well
structured sentences including the criteria such as starting
place, time, descriptive words,
destination, personal feelings etc (3 scores)
At least 3 relevant sentences.
(3 scores)
At least 1 relevant sentences
SET II
U
1. a) Complete the crossword puzzle
Down - You use me
When it
rains (8 letters)
Across - You wear
me when it rains
(8
letters) (1 score)
b) Find the word having same
meaning, with the underlined word
The mother went to fetch - water
from the well (1 score)
(catch, collect, drink, find)
c) Suppose you lost your umbrella at
your school on a rainy day. Write a complaint
letter to your headmaster about
it. (3 score)
II a) Find the missing letters.
F A I N
T E (1 score)
b) Santa Clause brings gifts to
children at X'mas time
Select the apt question word
inorder to get the underlined word as answer.
...................brings gifts
to children at X'mas time (1 score)
(what, which, who,
when)
c) After the christmas celebration
in the school, Abi reached home. He was so thrilled.
He called his mother to share his
experiences.
Write the conversation between
Abi and his mother.
Abi -
Mother, I am so happy today.
Mother -
Abi -
Mother -
Abi -
Mother -
(3 score)
Scoring Indicators
1. a) U
M
B
R A I N C O
A T
E
L
L
A
b) Collect
c) Conveying ideas using suitable
language with details of complaing letter(3)
(date, time, address, addressee,
addressing)
Conveying ideas witgh details of
complaint letter - 2
Conveying ideas
- 1
II a) Fascinate
b) who
c) Atleast '6' relevant attributions
- 3
Atleast '4' relevant attributions
- 2
Atleast '2' relevant attributions
- 1
SET III
1. a) Re arrange the words to make a
meaningful sentence
(Rani, magic show, are,
.......... and, friends, the, watching)
b) Find the appropriate word from
bracket
Why did you these
tickets?
(buy, buying, bought, buys)
c) Minnu's school is going to
conduct a magic show related to the school anniver-
sary. Show is performed by the
famous magician Muthucad on 15th February at
school auditorium. Ticket rates -
Rs. 75, 3 shows daily. Minnu & friends want to
inform all through notice. Please
help them to prepare a notice.
II a) Can you arrange a word from the
following letters.
N D O E W R
Find the appropriate word from
brackets
b) On the carnival ground a toy
train is running the bridge
(under, on, over, across)
c) Shinu went to the carnival with
his father. There he saw the toy shop and was fasci-
nated by the toys. He requested
his father to get him a toy. But his father red -
eyed. With a gloomy face he
accompanied his father. What may be his thoughts?
Grading indicators
1. a) Rani and friends are watching the
magic show.
b) Why did you buy these tickets.
c) Conveying ideas using suitable
language with details of notice
(Date, time, layout, venue)
(3)
Conveying ideas with details of
notice - 2
Conveying ideas
- 1
II a) WONDER
b) Over
3/11/15 ന് കേരളപ്പിറവിയുടെ ഭാഗമായി
നടത്തിയ കേരളക്വിസ്
1. കേരള സംസ്ഥാനം നിലവില്‍ വന്നത് എന്ന്?
2. ഏറ്റവും അവസാനം രൂപംകൊണ്ട ജില്ല?
3. കേരളത്തിലെ നദികളുടെ എണ്ണം?
4. ഏറ്റവും വലിയ കായല്‍?
5. അറബിക്കടലിന്റെ റാണി എന്ന് അറിയപ്പെടുന്ന സ്ഥലം?
6. മലയാള സര്‍വകലാശാല സ്ഥിതി ചെയ്യുന്ന സ്ഥലം?
7. മലയാള ഭാഷയുടെ പിതാവ്?
8. ഏറ്റവു കൂടുതല്‍ നിയമസഭ മണ്ഡലങ്ങളുള്ള സ്ഥലം?
9. മലയാളത്തിലെ ആദ്യ പത്രം?
10.ആദ്യത്തെ മുഖ്യമന്ത്രി?
15/10/15 ഇന്ത്യയുടെ മുന്‍
രാഷ്ട്രപതി ഡോ.A P J അബ്ദുള്‍
കലാമിന്റെ ജന്മദിനത്തില്‍
നടത്തിയ കലാം ക്വിസ്
1. ഡോ.A P J അബ്ദുള്‍കലാം എന്ന് എവിടെ
ജനിച്ചു?
2. അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര്?
3. അബ്ദുള്‍ കലാമിന്റെ പൂര്‍ണ്ണമായ പേര്?
4. സ്വന്തമായി രൂപംകൊടുത്ത ഹോവര്‍ക്രാഫ്റ്റിന്റെ പേര്?
5. വിക്രം സാരാഭായ് സ്പേസ് സെന്റര്‍ സ്ഥിതി ചെയ്യുന്നത്
എവിടെ?
6. ഭാരതത്തിലെ പരമോന്നത സിവിലിയന്‍ ബഹുമതി?
7. ഇന്ത്യയുടെ എത്രാമത്തെ പ്രസിഡന്റാണ് കലാം ?
8 മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞന്‍?
13/8/15
സ്വാതന്ത്ര്യസമര ചരിത്രക്വിസ്
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്ന്?
ഒന്നാം സ്വാതന്ത്യസമരം ആരംഭിച്ചത് എന്ന്?
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവര്‍ണ്ണര്‍ ജനറല്‍?
ഗാന്ധിജിയുടെ രാഷ്രീയ ഗുരു?
ഉപ്പ് സത്യാഗ്രഹം നടന്ന വര്‍ഷം?
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകന്‍?
ഇന്ത്യന്‍ ഭരണഘടന ശില്പി?
ഇന്ത്യയുടെ ഉരുക്ക് മനുഷ്യന്‍ എന്നറിയപ്പെടുന്നത് ആര്?
പത്രക്വിസ്
30/7/15
1 'സ്വപ്നം കാണുന്നവര്‍ക്കെ മികച്ച ശാസ്ത്രഞ്ജരാകാന്‍
കഴിയു" ആരുടെ വാക്കുകള്‍ ?
2 ഡോ. A P J അബ്ദുള്‍കലാമിന്റെ ജന്മനാട്?
3 നമ്മുടെ രാഷ്ട്രപതി?
4 കറുത്ത നിറത്തിലുള്ള പൂവിന്റെ പേര് ?
5 കേരളാ ഗവര്‍ണ്ണര്‍ ?
6 കേരളീയരുടെ കല്പവൃക്ഷം ?
7 കാസര്‍ഗോഡ് ജില്ലയില്‍ കടലാമകളുടെ
സുരക്ഷിത കേന്ദ്രം ?
8 നമ്മുടെ പ്രധാനമന്ത്രി ?
സയന്‍സ് ക്വിസ്
14/7/15
1 ചാന്ദ്രദിനമായി ആഘോഷിക്കുന്നത് എന്ന്?
2 കത്താന്‍ സഹായിക്കുന്ന വാതകം ?
3 ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം ?
4 കുടിവെള്ളം ശുദ്ധീകരിക്കുന്ന രാസവസ്തു ?
5 പരിസ്ഥിതി ദിനം ?
6 പുല്ലു വര്‍ഗത്തില്‍പ്പെട്ട ഏറ്റവും വലിയ സസ്യം ?
7 ഏറ്റവും വലിയ ജീവി ?
8 ആഹാരപദാര്‍ത്ഥങ്ങള്‍ക്ക് രുചി കൂട്ടാനുപയോഗിക്കുന്ന
കൃത്രിമ പദാര്‍ത്ഥം ?
9 ഡെങ്കിപ്പനി പരത്തുന്ന ജീവി ?
10 ഹരിത വിപ്ലവത്തിന്റെ പിതാവ് ?
വായനാവാരാഘോഷത്തിന്റെഭാഗമായി
നടത്തിയ പത്രക്വിസ്
1.ഈ വര്‍ഷത്തെ ലോകപരിസ്ഥിതി ദിനസന്ദേശം?
2.മലയാളത്തിലെ ഒരു കഥാകൃത്തിന്റെ ജന്മശതാബ്ദി 2015
ജൂണ്‍ 8 ന് ആയിരുന്നു.ആരാണത്?
3.ഗവണ്‍മെന്റ് ഈയടുത്ത കാലത്ത് നിരോധിച്ച ഭക്ഷണം?
4.ഏത് സംസ്ഥാനത്തു നിന്ന് വരുന്ന പച്ചക്കറിയിലാണ്
കൊടും കീടനാശിനി പ്രയോഗം കണ്ടെത്തിയത്?
5.ലോകയോഗാദിനം എന്ന്?
6.കാസര്‍ഗോഡ് ജില്ലയില്‍ അടുത്തകാലത്ത് വ്യാപിച്ച പനി?
7.ജൂണ്‍ 19 ന്റെ പ്രാധാന്യമെന്ത്?
8.കാസര്‍ഗോഡ് ജില്ല കളക്ടര്‍?
9.കടല്‍ക്ഷോഭത്തില്‍ നശിക്കുന്ന കേരളത്തിലെ
പൈതൃകനഗരി?
10.കേരളത്തിലെ പുതിയ വിമാനത്താവളം?
പത്രക്വിസ്
26/2/15
1. കേരള കൃഷി മന്ത്രി?
2. കുട്ടികളുടെ ബൗദ്ധിക മാനസിക വികസനം ലക്ഷ്യമാക്കി ഹോമിയോപ്പതി
വകുപ്പ് നടപ്പിലാക്കിയ പദ്ധതിയുടെ പേര്?
3. ഇന്ത്യ ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരത്തില്‍ സെഞ്ചുറി നേടിയതാര്?
4. ഈ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡ് നേടിയ ചിത്രം?
5. H-1 N-1 രോഗത്തിന്റെ മറ്റൊരു പേര്?
6. രഘുറാം രാജന്‍ ആര്?
7. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനം?
8. മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനും നീലക്കുയിലിന്റെ സംവിധായകനുമായ
വ്യക്തി ഈയടുത്ത ദിവസം അന്തരിച്ചു. ആരാണത്?
9. ബീഹാര്‍ മുഖ്യമന്ത്രി ?
10.ലോക കപ്പ് ക്രിക്കറ്റ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ വിജയിച്ച ടീം ?
ഉത്തരങ്ങള്‍
1. ശ്രീ കെ. പി.മോഹനന്‍
2. സദ്ഗമയ പദ്ധതി
3. ശിഖര്‍ ധവാന്‍
4. ബേഡ്മാന്‍
5. പന്നിപ്പനി
6. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
7. കാബൂള്‍
8. ശ്രീ എ വിന്‍സന്റ്
9. ശ്രീ നിതീഷ് കുമാര്‍
10.ഇന്ത്യ
19/2/15
1. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് ഏത് പാര്‍ട്ടി?
2. ദേശീയഗെയിംസില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ആര്?
3. മലയാളത്തിലെ ഏറ്റവും പഴക്കമുള്ള ദിനപ്പത്രം?
4. വയനാട് ജില്ലയില്‍ നരഭോജിക്കടുവയെ കണ്ടെത്തിയ വനം?
5. ഡല്‍ഹി മുഖ്യമന്തി?
6. കേരളത്തിലെ മികച്ച സാമൂഹികപ്രവര്‍ത്തകനുള്ള മാര്‍ വള്ളോപ്പിള്ളി
പുരസ്കാരം നേടിയ പ്രശസ്ത ക്യാന്‍സര്‍രോഗ വിദഗ്ധന്‍?
7. കാസര്‍ഗോഡ് ജില്ലയിലെ തലയടുക്കം ഏത് മൂലക
ഖനനത്തിനാണ് പ്രസിദ്ധമായത്?
8. ഇന്ത്യന്‍ പ്രസിഡന്റിന്റെ ഔദ്യാഗിക വസതി?
9. കേരളത്തിലെ ആറാമത്തെ കോര്‍പ്പറേഷന്‍?
10. ലോകകപ്പ് ക്രിക്കറ്റ് ആരംഭിച്ചത് എവിടെ?
ഉത്തരങ്ങള്‍
1. ആം ആദ്മി പാര്ട്ടി
2. സര്‍വീസസ്
3. ദീപിക
4. നൂല്‍പ്പുഴ വനം
5. അരവിന്ദ് കേജരിവാള്‍
6. ഡോ.വി.പി.ഗംഗാധരന്‍
7. ലാറ്ററൈറ്റ് ഖനനം.
8. രാഷ്ട്രപതിഭവന്‍
9. കണ്ണൂര്‍
10. ആസ്ത്രേലിയയിലെ അഡിലെയ്ഡില്‍
10/2/15
1. ലോക ക്യാന്‍സര്‍ ദിനം എന്നാണ്?
2. ഫെബ്രുവരി 4 സ്വാതന്ത്ര്യദിനം ആയി ആഘോഷിക്കുന്ന നമ്മുടെ അയല്‍രാജ്യം?
3. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍?
4. ദേശീയഗെയിംസില്‍ ഷൂട്ടിംഗില്‍ രണ്ടു സ്വര്‍ണം നേടിയത് ആര്?
5. ഈ അടുത്ത ദിവസം ക്രൈസ്തവ ദേവാലയാക്രമണം നടന്ന സ്ഥലം?
6. ദേശീയഗെയിംസ് നീന്തല്‍ മത്സരത്തില്‍ ആറ് സ്വര്‍ണം നേടിയത് ആര്?
7. തിരുവനന്തപുരത്തെ പ്രശസ്തമായ ക്ഷേത്രം?
8. ട്രാന്‍സ് ഏഷ്യന്‍ വിമാനം തകര്‍ന്ന് വീണത് എവിടെ?
9. കഴിഞ്ഞ ദിവസം നിയമസഭ തിരഞ്ഞെടുപ്പ് നടന്ന സ്ഥലം?
10. ദേശീയഗെയിംസ് അത് ലറ്റിക്സ് മത്സരങ്ങള്‍ ആരംഭിച്ചത് ഏത് സ്റ്റേഡിയത്തില്‍?
ഉത്തരങ്ങള്‍
1. ഫെബ്രുവരി 4
2. ശ്രീലങ്ക
3. രഘുറാം രാജന്‍
4. എലിസബത്ത് സൂസന്‍ കോശി
5. ഡല്‍ഹി
6. സജന്‍ പ്രകാശ്
7. ശ്രീ പത്മനാഭ ക്ഷേത്രം
8. തായ്വാനിലെ കീലിംഗ് നദിയില്‍
9. തിരുവനന്തപുരം യൂണിവേഴ് സിറ്റി സ്റ്റേഡിയത്തില്‍
10.ഡല്‍ഹി
3/2/15
1. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചരമദിനം എന്ന്?
2. എത്രാമത് ദേശീയ ഗെയിംസിനാണ് കേരളം ആതിഥ്യമരുളുന്നത്?
3. ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങുകള്‍ നടന്ന സ്ഥലം?
4. ദേശീയ ഗെയിംസില്‍ കേരള ടീമിനെ നയിച്ചതാര്?
5. ലേസര്‍ കണ്ടുപിടിച്ച ആള്‍ കഴിഞ്ഞ ദിവസം അന്തരിച്ചു. ആരാണത്?
6. റിപ്പബ്ലിക് ദിനത്തില്‍ അവാര്‍ഡ് ലഭിച്ച കേണല്‍ പിറ്റേ ദിവസം ഭീകരാക്രമണത്തില്‍
കൊല്ലപ്പെട്ടു. ആരാണത്?
7. പുതിയതായി നിയമിതനായ ചീഫ് സെക്രട്ടറി?
8. കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത സിനിമാ നടന്‍?
9. എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ചതാര്‍ക്ക്?
10. അടുത്ത ദിവസം അന്തരിച്ച പ്രശസ്ത കാര്‍ട്ടൂണിസ്റ്റ്?
ഉത്തരങ്ങള്‍
1. ജനുവരി 30
2. 35-മത്
3. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം
4. പ്രീജ ശ്രീധരന്‍
5. ചാള്‍സ് ടൗണ്‍സ്
6. കേണല്‍ എം എന്‍ റായ്
7. ജിജി തോംസണ്‍
8. മാള അരവിന്ദന്‍
9. വിഷ്ണു നാരായണന്‍ നമ്പൂതിരി
10. R.K ലക്ഷ്മണന്‍
28/1/15
1.റിപ്പ്ബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ മുഖ്യാതിഥിയായി പങ്കെടുത്ത
ലോകനേതാവ് ?
2. രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ സമാധിസ്ഥലം ?
3. ഏകദിനക്രിക്കറ്റ് മത്സരത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റിക്കാര്‍ഡ്
നേടിയത് ആര് ?
4. ഫ്രാന്‍സിസ് മാര്‍പാപ്പ ഈയടുത്ത ദിവസം സന്ദര്‍ശിച്ച ഫിലിപ്പന്‍സിന്റെ തലസ്ഥാനം ?
5. ശ്രീലങ്കയുടെ പ്രസിഡന്റ് ?
6. അറുപതാമത് ദേശീയ സ്കൂള്‍ കായിക മേള എവിടെ വച്ച് നടന്നു ?
7. ദേശീയ സ്കൂള്‍ കായികമേളയില്‍ ഒന്നാം സ്ഥാനം നേടിയത് ആര് ?
8. ദേശീയ ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആര് ?
9. ഇന്ത്യന്‍ രാഷ്രപതി ?
10.കേരള സ്കൂള്‍ കലോത്സവ വിജയി ?
ഉത്തരങ്ങള്‍
1.അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ
2. രാജ്ഘട്ട്
3. ദക്ഷിണാഫ്രിക്കന്‍ നായകന്‍ A B ഡിവില്യഴ്സ്
4. മനില
5. രാജ പക് സെ
6. ജാര്‍ഖണ്ഡിലെ റാഞ്ചി
7. കേരളം
8. സ്ച്ചിന്‍ തെന്‍ഡുല്ക്കര്‍
9. പ്രണബ് മുഖ് ര്‍ജി
10.കോഴിക്കോടും പാലക്കാടും
L S S Model Question
ഒന്നാം ക്ലാസിലെ മലയാളം പാഠത്തില് നിന്നുള്ള പ്രവര്ത്തനം
'ള്ള'എന്ന അക്ഷരം വരുന്ന വരികള് Teacher version
ലാലി ലൂയിസ് |
1/11/14
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തിയ 'എന്റെ കേരളം' ക്വിസ്
ചോദ്യങ്ങള്
24/10/14
പ്രശസ്ത ചിത്രകാരനും ദുര്ഗ സ്കൂള് ചിത്രകല അധ്യാപകനുമായ ശ്രീ ഇ.വി. ഭട്ട്
ഉപജില്ല പ്രവൃത്തി പരിചയ മേളയ്കെത്തിയപ്പോള് കണ്ട ചില രൂപങ്ങള് അദ്ദേഹത്തിന്റെ
സ്കെച്ചുകളായി..
വരയ്കാന് നിങ്ങള്ക്കും പഠിയ്ക്കാം
HOW TO DRAW-
ANIMALS
HUMANFIG
ഈ പുസ്തകങ്ങള് നിങ്ങളെ സഹായിക്കും.
ഒന്നാം ക്ലാസിലെ മലയാളം പാഠത്തിലെ പൂമ്പാററയെക്കുറിച്ച്
രൂപപ്പെട്ട ഒരു കവിത
Teacher version
പൂമ്പാററ
കുട്ടി; വര്ണ്ണ ചിറകുളള പൂമ്പാറ്റെ,
ആര് നിനക്കീ നിറമേകി,
ആര് നിനക്കീ ചിറകേകി,
കുഞ്ഞിചിറകുകള് വീശി വീശി
എങ്ങോട്ടായി പോകുന്നു?
പൂമ്പാറ്റ;പൂന്തേന് നുകരാന് പോകുന്നു
പൂമ്പൊടിയുണ്ണാന് പോകുന്നു
എന്നുടെ കൂടെ പോരുന്നോ?
പൂക്കള് തോറും പാടീടാം
ഈശ്വര നാമം പാടീടാം.
ലാലി ലൂയിസ്
ത്രെഡ് പാറ്റേണ്-ഒരു മാതൃക പ്രവര്ത്തി പരിചയ ശില്പശാല
മംഗള്‍യാന്- ഇന്ത്യയുടെ ചൊവ്വ പരിവേഷണ ഉപഗ്രഹം
ചൊവ്വാപര്യവേഷണത്തിനുള്ള
ഈ പ്രഥമ ഇന്ത്യൻദൗത്യത്തിന്റെ
പ്രധാന ലക്ഷ്യം
ഗ്രഹാന്തരദൗത്യങ്ങൾക്കാവശ്യമായ
പദ്ധതിയുടെ രൂപരേഖ തയ്യാറാക്കൽ,
ആസൂത്രണം,
നിർവ്വഹണം
മുതലായവയാണ്.
ഈ
പദ്ധതിയിലെ പ്രമുഖ ചുമതലകൾ
ഇവയാണ്:
- ഭൗമകേന്ദ്രീകൃതപരിക്രമണപഥത്തിൽ നിന്നും സൗരകേന്ദ്രീകൃതപരിക്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ എത്തിക്കുക, പിന്നീട് ചൊവ്വയ്ക്കു ചുറ്റുമുള്ള പരിക്രമണപഥത്തിലെത്തിക്കുക, അതിനാവശ്യമായ പരിക്രമണപഥചലനങ്ങൾ ചിട്ടപ്പെടുത്തുക.
- പരിക്രമണപഥത്തിനും ഉയരത്തിനും മറ്റും ആവശ്യമായ ഗണനങ്ങൾക്കും വിശകലനങ്ങൾക്കും ആവശ്യമുള്ള മോഡലുകളും അൽഗോരിതങ്ങളുംവികസിപ്പിക്കുക
- എല്ലാ ഘട്ടങ്ങളിലെയും ദിശാനിയന്ത്രണം സാധ്യമാക്കുക
- ദൗത്യത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഉപഗ്രഹത്തിന്റെ ഊർജ്ജ, ആശയവിനിമയ, താപ, ഭാരവാഹക പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുക
- അപായകരമായതും അപ്രതീക്ഷിതമായ തകരാറുകൾ മുതലായവയെ മറികടക്കാൻ, സ്വയംനിയന്ത്രണ സംവിധാനങ്ങൾ വികസിപ്പിച്ച് ഏകോപിപ്പിക്കുക
ഉപകരണങ്ങൾ
- ലിമാൻ ആൽഫാ ഫോട്ടോമീറ്റർ(LAP)
- മാർസ് കളർ കാമറ(MCC),
- മീഥേൻ സെൻസർ ഫോർ മാർസ്(MSM)
- മാർസ് എക്സോസ്‌ഫെറിക് ന്യൂട്രൽ കമ്പോസിഷൻ അനലൈസർ(MENCA)
- തെർമൽ ഇൻഫ്രാറെഡ് ഇമേജിംഗ് സ്പെക്ട്രോമീറ്റർ(TIS)
ഒന്നാം പാദ മൂല്യനിര്ണ്ണയം സ്കോര് ഷീററ്
ഒരു മാതൃക
ഓരോ വിഷയത്തിനും ഇത്രയും കോളങ്ങള്
വരച്ച് ഗ്രേഡ് രേഖപ്പെടുത്താവുന്നതാണ്.
sl no | Name | port folio |
Unit | Activity | CE | TE | Term |
മാതൃക
രണ്ടാം ക്ലാസിലെ ഒരു വര്ക്ക് ഷീററ്
തയ്യാറാക്കിയത് ശ്രീമതി ത്രേസ്യാമ്മ ജോസഫ്.
ഇംഗ്ലീഷ് |
മലയാളം |
സ്കീം ഓഫ് വര്‍ക്ക്
രണ്ടാം ക്ലാസിലെ ഒരു ടീച്ചിംഗ് മാനുവല്‍
വര്ക്ക്ഷീററ്
വരച്ച് യോജിപ്പിക്കാം നിറം കൊടുക്കാം |
നിറം കൊടുക്കാംhttps://drive.google.com/file/d/0B1-InV0gpUZueV9GaDh4Y0NIdmc/view?usp=sharing |
No comments:
Post a Comment