NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Thursday, 5 November 2015

പ്രവര്‍ത്തി പരിചയമേള

   കോട്ടമല M G M  U P  സ്കൂളില്‍ നടക്കുന്ന
ചിറ്റാരിക്കാല്‍ ഉപജില്ല പ്രവര്‍ത്തിചരിചയമേള
​എക്സിബിഷന്‍ മത്സരത്തില്‍ തോമാപുരം
സെന്റ് തോമസ്  എല്‍. പി. സ്കൂള്‍
ഒന്നാം സ്ഥാനം നേടി. 
പ്രവര്‍ത്തിപരിചയമേള തല്‍സമയ മത്സര വിജയികള്‍
അയന കെ.എസ് - പേപ്പര്‍ ക്രാഫ്റ്റ് -  രണ്ടാം സ്ഥാനം
നിവേദ്യ രവീന്ദ്രന്‍  - പപ്പട്രി           -  രണ്ടാം സ്ഥാനം
അനില രവി        - വെജിറ്റബിള്‍ പ്രിന്റിംഗ് - മൂന്നാം സ്ഥാനം
അലന്‍ ജോസഫ് -  കോയര്‍ ഡോര്‍ മാറ്റ് - മൂന്നാം സ്ഥാനം
     വിജയികള്‍ക്ക്  അഭിനന്ദനങ്ങള്‍......

No comments:

Post a Comment