NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Friday, 13 November 2015

കലോത്സവം 2015

  കമ്പല്ലൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍
ആരംഭിച്ച ചിറ്റാരിക്കാല്‍ സബ് ജില്ല സ്കൂള്‍
കലോത്സവത്തില്‍ തോമാപുരം സെന്റ്
തോമസ് എല്‍.പി.സ്കൂളിലെ കുട്ടികള്‍
കഴിവു തെളിയിച്ചു.

ഇന്നത്തെ വിജയികള്‍ 13/11/15
 1. വിഷ്ണു ജ്യോതിലാല്‍ -
    ചിത്രംവര - പെന്‍സില്‍ ഡ്രോയിംഗ്,
                - ജലച്ചായം
           ഒന്നാം സ്ഥാനം  A ഗ്രേഡ്
 2. ലളിതഗാനം
      കെസിയ രാഗേഷ്  ഒന്നാം സ്ഥാനം A ഗ്രേഡ്
 3. പ്രസംഗം
      ആന്‍ മരിയ ടോമി   ഒന്നാം  സ്ഥാനം A ഗ്രേഡ്
 4.  ദേശഭക്തി ഗാനം    രണ്ടാം  സ്ഥാനം A ഗ്രേഡ്


No comments:

Post a Comment