NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Saturday 30 May 2015

L S S സ്കോളര്‍ഷിപ്പ് വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

   2014-15 വര്‍ഷത്തെ L S S സ്കോളര്‍ഷിപ്പ് പരീക്ഷയില്‍
ഉന്നതവിജയം നേടിയ ജോണ്‍സ് സെബാസ്റ്റ്യന്‍,
അല്‍ക്ക തെരേസ ഷാജി, ആന്‍മേരി ജോസ് എന്നിവര്‍ക്ക്
അഭിനന്ദനങ്ങള്‍........
ജോണ്‍സ് സെബാസ്റ്റ്യന്‍
ആന്‍മേരി ജോസ്
അല്‍ക്ക തെരേസ





Monday 11 May 2015

ഗുരുദീപ്തി -2015

    തലശേരി അതിരൂപത കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍
ഏജന്‍സിയുടെയും കാത്തലിക്ക് ടീച്ചേഴ്സ് ഗില്‍ഡിന്റെയും
സംയുക്താഭിമുഖ്യത്തില്‍ തോമാപുരം മേഖലയിലെ
അധ്യാപകര്‍ക്കായി  സംഘടിപ്പിച്ച ഗുരുദീപ്തി -2015
തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്
ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു.കോര്‍പ്പറേറ്റ് മാനേജര്‍
റവ ഫാദര്‍ ജെയിംസ് ചെല്ലങ്കോട്ട് അധ്യക്ഷത വഹിച്ചു.
തോമാപുരം മേഖലയിലെ മാനേജ്മെന്റ് സ്കൂളുകളില്‍ നിന്ന്
എസ്.എസ്.എല്‍.സി പരീക്ഷയില്‍ പത്തും, ഒന്‍പതും A+
നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു.
     തുടര്‍ന്ന് അധ്യാപകര്‍ക്കായി പാലാ സെന്റ് തോമസ്
ബി.എഡ്. ട്രെയിനിംഗ് സെന്ററിലെ അധ്യാപകനായ
ഡോ. ടി.സി.തങ്കച്ചന്‍സാറിന്റെ ക്ലാസും ഉണ്ടായിരുന്നു.