NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Friday, 6 November 2015

മികച്ച വിജയം

ചിറ്റാരിക്കാല്‍ ഉപജില്ല പ്രവര്‍ത്തിപരിചയ,സാമൂഹ്യശാസ്ത്ര,
ഗണിതശാസ്ത്ര മേളയില്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കി
സെന്റ്തോമസ് എല്‍ പി എസ് മികച്ചവിജയം നേടി.
ഇന്നത്തെ വിജയികള്‍
ജോമട്രിക്കല്‍ ചാര്‍ട്ട്-  ഒന്നാം സ്ഥാനം - ബിനോജ് സിറിള്‍
സ്റ്റില്‍ മോഡല്‍      - രണ്ടാം സ്ഥാനം -നന്ദു രാജേഷ്
ലഘുപരീക്ഷണങ്ങള്‍ - രണ്ടാം സ്ഥാനം -തോമസ് ഫ്രാന്‍സിസ്
                                              -അലന്‍ ജോ എം എസ്




No comments:

Post a Comment