NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Monday, 23 November 2015

താരതിളക്കം

ചിറ്റാരിക്കാല്‍ സബ് ജില്ല കലാ-കായിക- പ്രവര്‍ത്തിപരിചയ
മേളകളില്‍ പങ്കെടുത്ത് വിജയം നേടിയ ഈ സ്കൂളിലെ
കുട്ടികള്‍ സ്കൂള്‍ മാനേജര്‍ റവ.ഫാ. അഗസ്റ്റ്യന്‍
പാണ്ട്യാമാക്കല്‍,ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ,
അധ്യാപകര്‍ എന്നിവര്‍ക്കൊപ്പം.
കായികമേള ഓവറോള്‍ ചാമ്പ്യന്മാര്‍
പ്രവര്‍ത്തിപരിചയമേള ഓവറോള്‍ ചാമ്പ്യന്മാര്‍
കലാമേള രണ്ടാം സ്ഥാനം നേടിയ ടീം
മൂന്നു ടീമുകളും

No comments:

Post a Comment