NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Saturday, 21 November 2015

അഭിനന്ദനങ്ങള്‍

ചിറ്റാരിക്കാല്‍ സബ് ജില്ല കായികമേള ഓവറോള്‍ കിരീടം തോമാപുരത്തിന്

ഓവറോള്‍ ട്രോഫി ജില്ല പഞ്ചായത്ത് മെമ്പര്‍ ശ്രീ ജോസ് പതാലില്‍ നിന്നും സ്വീകരിക്കുന്നു.

ചിറ്റാരിക്കാല്‍  ഉപജില്ല സ്കൂള്‍ കായികമേളയില്‍
ഓവറോള്‍ കിരീടം സെന്റ് തോമസ് എല്‍. പി
സ്കൂളിന്. 60 പോയിന്റുകളോടെ മികച്ച വിജയം
നേടിയ കുട്ടികള്‍ക്കും പരിശീലനം നല്‍കിയ
ശ്രീമതി ബെറ്റ്സി ജോസഫ്,ശ്രീമതി ജെസി
ജോര്‍ജ്,ശ്രീമതി ജിബി സെബാസ്റ്റ്യന്‍
എന്നീ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍...
ജെറിന്‍ ജോസ് Mini Boys വ്യക്തിഗത ചാമ്പ്യന്‍


L P KIDDIES GIRLS 50 M - FIRST ,SECOND

L P KIDDIES GIRLS 100 M -FIRST, THIRD

MINI BOYS                 50  M - FIRST

MINI BOYS                 100 M - FIRST
 
MINI BOYS  STANDING BROAD JUMP- SECOND
  
MINI  GIRLS  STANDING BROAD JUMP- SECOND
ജിയ അന്ന Kiddies girls വ്യക്തിഗത ചാമ്പ്യന്‍

ഓവറോള്‍ ട്രോഫി നേടിയ ടീം അംഗങ്ങള്‍ സ്കൂള്‍ മാനേജര്‍
റവ.ഫാ.അഗസ്റ്റ്യന്‍ പാണ്ട്യാമാക്കല്‍,അസി.മാനേജര്‍ റവ.
ഫാ.ജോസഫ് കുരിശുംമൂട്ടില്‍, ഹെഡ്മാസ്റ്റര്‍ ശ്രീ.ജോസഫ് കെ എ,
അധ്യാപകര്‍, P T A അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം.
              

No comments:

Post a Comment