സെന്റ്
തോമസ് എല്‍ പി എസ് തോമാപുരം
കാസര്‍ഗോഡ്
ജില്ലയിലെ ചിറ്റാരിക്കാല്‍
എന്ന ഗ്രാമത്തിലാണ് ഈ സ്കൂള്‍.തലശേരി
അതിരൂപതയുടെ കീഴില്‍
പ്രവര്‍ത്തിക്കുന്നു. 16ഡിവിഷനുകളിലായി 428
കുട്ടികള്‍ പഠിക്കുന്നു.
125 കുട്ടികള്‍
പഠിക്കുന്ന ഒരു പ്രീ-പ്രൈമറി
സ്കൂളും ഇതിന്റെ ഭാഗമാണ്.1949
ജൂണ്‍ 20ന്
ആരംഭിച്ച ഈ എല്‍. പി സ്കൂള്‍ ചിറ്റാരിക്കാലിന്റെ തിലകക്കുറിയാണ്. മലനിരകളുടെ താഴ്‍വരയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു സ്കൂളാണിത്.ഞങ്ങളുടെ സ്കൂള്‍ മാനേജര്‍
റവ ഫാദര്‍ മാർട്ടിൻ കിഴക്കേത്തലക്കൽ ആണ്.
ഹെഡ് മിസ്ട്രസ് ശ്രീമതി ത്രേസ്യാമ്മ ജോസഫ്

No comments:
Post a Comment