NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

CHILDREN'S CORNER

                    2016-17

ജൂലൈ ആദ്യവാരം മുതല്‍ എല്ലാ പാഠ്യേതര പ്രവര്‍ത്തനങ്ങളും

ആരംഭിച്ചു.

വിവിധ ക്ലാസുകള്‍

DANCE CLASS 

MUSIC CLASS

DRAWING CLASS

KARATTE CLASS

ചെണ്ട പരിശീലനം 

 

ചാന്ദ്രദിനത്തോടനുബന്ധിച്ച് നടത്തിയ സയന്‍സ് ക്വിസിലെ വിജയികള്‍

                        ദേവതീര്‍ത്ഥ വിനോദ് ,ശിവന്യ പ്രദീപ്, അലന്‍ മാത്യു

സ്കൂള്‍ ENGLISH CLUB ന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി  ഒരു DICTIONARY MAKING 
മത്സരം സംഘടിപ്പിച്ചു. മൂന്ന്, നാല് ക്ലാസിലെ കുട്ടികള്‍ പങ്കെടുത്തു.സ്കൂള്‍ തല വിജയികള്‍ക്കും, ക്ലാസ് തല വിജയികള്‍ക്കും സമ്മാനം നല്‍കി.
DICTIONARY MAKING -ല്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍


സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ്
   ജനാധിപത്യത്തിന്റെ ബാലപാഠം. തോമാപുരം സെന്റ് തോമസ് എല്‍.പി. സ്കൂള്‍, സ്കൂള്‍ലീഡര്‍ തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങള്‍
ശ്രീമതി ബെറ്റ്സി ജോസഫ്, ശ്രീമതി ഗീതമ്മ എന്നിവര്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥികളില്‍ നിന്നും നാമനിര്‍ദേശ പത്രികള്‍ സ്വീകരിച്ചു.
പത്രികാ പരിശോധനയ്ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ വോട്ടു ചോദിക്കാനായി ക്ലാസുകളിലേയ്ക്ക്.

സ്കൂളിലെ മുഴുവന്‍ കുട്ടികളും വോട്ടെടുപ്പ് ദിവസം പോളിംഗ് ബൂത്തില്‍, ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടു ചെയ്യുന്നു.
വോട്ടിംഗിനുശേഷം വോട്ട് തരം തിരിച്ച് എണ്ണി തിട്ടപ്പെടുത്തല്‍. തുടര്‍ന്ന് വിജയിയെ പ്രഖ്യാപിക്കുന്നു.


പരിസ്ഥിതിദിനത്തോടനുബന്ധിച്ചു നടത്തിയ പോസ്റ്റര്‍ രചന,ചിത്രംവര മത്സരത്തില്‍ നിന്ന്







 സ്കോളര്‍ഷിപ്പ് വിജയികള്‍


1/3/2016
വാര്‍ഷികം കുട്ടികളുടെ വിവിധപരിപാടികള്‍


23/2/16
സംസ്ഥാന ഗണിത ശാസ്ത്ര പരിഷത് നടത്തുന്ന മാത്സ് ടാലന്റ്
സെര്‍ച്ച് പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ നാലാം റാങ്ക് നേടിയ സാന്‍ജോ ജോസഫ്


12/2/16
DCL SCHOLARSHIP WINNERS
വിളവെടുപ്പ്

RAINBOW SCHOLARSHIP WINNERS

karatte class

Dance class
music class

മൂന്നാം ക്ലാസ് പരിസരപഠനക്ലാസില്‍
മണ്ണുമായി ബന്ധപ്പെട്ട പരീക്ഷണം ചെയ്യുന്ന
കുട്ടികള്‍

മികച്ച വിജയം കരസ്ഥമാക്കിയവര്‍ അധ്യാപകര്‍ക്കും മാനേജര്‍ക്കും ഒപ്പം
കലാ-കായിക മേളകള്‍ കിരീടം നേടിയവരെ ആനയിച്ചുകൊണ്ടുള്ള റാലി

കലോത്സവ വിജയികള്‍ 2015
ആന്‍മരിയ ടോമി / പ്രസംഗം ഒന്നാം സ്ഥാനം


സ്റ്റെനി ബാബു / മോണോ ആക്ട്  ഒന്നാം സ്ഥാനം
വിഷ്ണു ജ്യോതിലാല്‍/ ചിത്രരചന,ഡ്രോയിംഗ് ഒന്നാം സ്ഥാനം ,മാപ്പിളപ്പാട്ട്
,രണ്ടാം സ്ഥാനം


കെസിയ രാഗേഷ്, ലളിതഗാനം ഒന്നാം സ്ഥാനം
ജോണ്‍ എല്‍സ് / കഥാകഥനം

അനീറ്റ ജോര്‍ജ്  /  കവിതാലാപനം

ദേശഭക്തി ഗാനം / രണ്ടാം സ്ഥാനം
സംഘനൃത്തം ഒന്നാം സ്ഥാനം
അഭിന്‍ ലോറന്‍സ്/ നാടോടിനൃത്തം ഒന്നാം സ്ഥാനം


ചിറ്റാരിക്കാല്‍ സബ് ജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ് 
മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ 
ഫീതല്‍ ചാക്കോയ്ക്കും വിഷ്ണു ജ്യോതിലാലിനും
അഭിനന്ദനങ്ങങ്ങള്‍..
ജില്ലാ കബ് ബുള്‍ബുള്‍ ഉത്സവത്തില്‍
ചിത്രംവരയില്‍ ഒന്നാം സ്ഥാനം നേടിയ
വിഷ്ണു ജ്യോതിലാലിന് അഭിനന്ദനങ്ങള്‍


 എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പച്ചക്കറി
വിത്ത് എല്ലാ വിദ്യാലയങ്ങളിലും പച്ചക്കറിത്തോട്ടം'
പദ്ധതിയുടെ ഭാഗമായി സ്കൂളില്‍  നല്ലപാഠം ക്ലബിന്റെ
ആഭിമുഖ്യത്തില്‍ പച്ചക്കറി വിത്തുകള്‍ നടുന്നു.

 30/9/2015 ഇന്ന് പുതിയതായി ബാഡ്ജ് സ്വീകരിച്ച്
ബള്‍-ബുള്‍,കബ് യൂണിറ്റില്‍ അംഗമായവര്‍ ഹെഡ്മാസ്റ്ററോടും
അധ്യാപകരോടുമൊപ്പം

സ്കൂള്‍തല സയന്‍സ് ക്വിസില്‍ ഒന്നാം സ്ഥാനം നേടിയ
ആന്‍മരിയ ബിനു.

ചിറ്റാരിക്കാല്‍ സബ് ജില്ല ഗണിതക്വിസില്‍ മൂന്നാം സ്ഥാനം 
നേടിയ വിഷ്ണു ജ്യോതിലാലിന് അഭിനന്ദനങ്ങള്‍ വിഷ്ണുവിന്
പരിശീലനം നല്‍കിയ ശ്രീമതി ത്രേസ്യാമ്മ ടീച്ചറിന്
അഭിനന്ദനങ്ങള്‍..

സദ്ഗമയ പി.ടി.ചാക്കോ പ്രസംഗമത്സരത്തില്‍
തോമാപുരം സെന്ററില്‍ ഒന്നാം സ്ഥാനം നേടിയ
വിഷ്ണു ജ്യോതിലാല്‍.

സ്വാതന്ത്ര്യദിനാഘോഷം
മാസ്ഡ്രില്‍

69 കുട്ടികള്‍ അണിനിരന്ന ദേശഭക്തിഗാനാലാപനം




D C L ഭാരവാഹികള്‍ സ്കൂള്‍ മാനേജര്‍, ഹെഡ്മാസ്റ്റര്‍,
ശാഖാ ഡയറക്ടര്‍ ശ്രീമതി ഗീതമ്മ എന്നിവരോടൊപ്പം


നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഔഷധതോട്ട
നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന കുട്ടികള്‍


 സയന്‍സ് ക്വിസ്
14/7/15

അനുശോചനവും പ്രതിഷേധവും
മൗനജാഥ



അരുണ്‍ ചികിത്സ സഹായനിധിയിലേയ്ക്ക് പണം
സ്വരൂപിക്കുന്ന കുട്ടികള്‍

പിറന്നാള്‍ ആഘോഷം സഹപാഠികള്‍ക്ക് സഹായമാവട്ടെ.
പിറന്നാള്‍ ദിനത്തില്‍ കുഞ്ഞിക്കൈകള്‍ ഒന്നാകുമ്പോള്‍ എന്ന പെട്ടിയില്‍
പണം നിക്ഷേപിക്കുന്നു.6/7/15

-ONE WEEK ONE RUPEE BOX
6/7/15

----------------------------------------------------------------------
സംസ്ഥാന ഗണിതശാസ്ത്ര സ്കോളര്‍ഷിപ്പ് പരീക്ഷയില്‍
A+ നേടിയവര്‍
2/7/15

 ആന്‍മരിയ ബിനു  STD II, അമൃത ഷിനോദ്  STD III, ശീതള്‍ എല്‍സ് STD I

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പോസ്റ്റര്‍ മത്സരത്തില്‍നിന്ന്


സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ്

സ്കൂള്‍ലീഡര്‍ സത്യപ്രതിജ്ഞ


വായനാവാരത്തില്‍ നടത്തിയ വിവിധമത്സരങ്ങളില്‍
വിജയികള്‍ക്കുള്ള സമ്മാനവിതരണം


 പത്രക്വിസ്


വായനാവാരത്തിന്റെ ഭാഗമായി ഒരുക്കിയ വായനാമൂല


രണ്ടാം ക്ലാസിലെ സന്നദ്ധത പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി രൂപംകൊണ്ട മുത്തശിമരം








 സംസ്ഥാന ഗണിത ശാസ്ത്ര സംഘടന നടത്തിയ മാത്സ്
ടാലന്റ് സേര്‍ച്ച് പരീക്ഷയില്‍ ഒന്നാം ക്ലാസില്‍ സംസ്ഥാനതലത്തില്‍
രണ്ടാം സ്ഥാനം നേടിയ സാന്‍ജോ ജോസഫ് അബ്രാഹത്തിന്‍
അസംബ്ലിയില്‍ സര്‍ട്ടിഫിക്കറ്റും 1250 രൂപയും സമ്മാനമായി നല്കുന്നു.


L S S scholarship വിജയികള്‍

ആന്‍ മേരി ജോസ്

ജോണ്‍സ് സെബാസ്റ്റ്യന്‍


അല്‍ക്ക തെരേസ ഷാജി



















പച്ചക്കറി കൃഷി ചെയ്ത് താരമായ എബിന്‍ മാത്യു Std 2 A



ദീപിക 28/3/14

 2014-15 വര്‍ഷത്തിലെ സേവനതല്‍പരരായ കുട്ടികള്‍ക്കുള്ള
സമ്മാനം നേടിയ ബേസില്‍ നൈനാന്‍, ആല്‍ബര്‍ട്ട് ജോസ്,
അഭിന്‍ രാജന്‍
ബേസില്‍,ആല്‍ബര്‍ട്ട്,ആഭിന്‍
മാത് സ് ടാലന്റ് സേര്‍ച്ച് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ
സാന്‍ജോ ജോസഫ് അബ്രാഹം









വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയമത്സരങ്ങളില്‍ വിജയികള്‍ക്കുള്ള സമ്മാനവിതരണം

DCL I Q സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ B+ഗ്രേഡും നേടിയവര്‍
 മെട്രിക് ക്യാമ്പ്
സ്കൂള്‍തല മെട്രിക് മേളയില്‍ കുട്ടികള്‍ സജീവമായി പങ്കെടുക്കുന്നു.




Y M C A സംഘടിപ്പിച്ച അഖില കേരള ചിത്രരചനാ
മത്സരത്തില്‍ ചെറുപുഴ സെന്ററില്‍ പങ്കെടുത്ത്
സ്റ്റേറ്റിലേയ്ക്ക് സെലക്ഷന്‍ നേടിയ വിനിഷ ബാബു
26/2/15
മലയാളം അസംബ്ലി നാല് ബി യിലെ കുട്ടികള്‍
പ്രസംഗം
മാസ് ഡ്രില്‍


23/2/15
English Assembly conducted by 1st standard students



19/2/15
English Assembly conducted by 2nd standard students
pledge
speech
masdrill

13/2/15
English Assembly conducted by 3rd standard students


6/6/15
English Assembly conducted by 4th standard students
speech
pledge
5/2/15
 ക്ലാസ് പ്രവര്‍ത്തനം
നാലാം ക്ലാസിലെ കുട്ടികള്‍  അളവുകളും തൂക്കങ്ങളും പരിചയപ്പെടുന്നു.
സാധനങ്ങളുടെ ഭാരം കണ്ടെത്തുന്ന പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന
കുട്ടികള്‍
രണ്ടാം ക്ലാസിലെ ഹായ് എന്തെളുപ്പം എന്ന പാഠത്തിന്റെ ഭാഗമായി നടന്ന പ്രവര്‍ത്തനം


സര്‍വമത പ്രാര്‍ത്ഥന ജനുവരി 30

YMCA യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അഖില കേരള
ചിത്രരചന മത്സരത്തില്‍ പങ്കെടുത്ത് ഭീമനടി സെന്ററില്‍
ഒന്നാം സ്ഥാനം നേടിയ അമല്‍. പി 
AMAL P R
D C L കണ്ണൂര് പ്രവിശ്യാ മത്സരത്തില്‍  സമ്മാനര്‍ഹരായവര്‍
ഹെഡ്മാസ്റ്റര്‍ ജോസഫ് സാറില്‍ നിന്ന് സമ്മാനം സ്വീകരിക്കുന്നു.

Alkka Theres, Teslin Saju,ഉപന്യാസം,ലളിതഗാനം
പുതുവത്സരത്തില്‍ നടത്തിയ ആശംസാകാര്‍ഡ് നിര്‍മ്മാണ മത്സരത്തില്‍
കുട്ടികള്‍ തയ്യാറാക്കിയ ചില കാര്‍ഡുകള്‍


ക്രിസ്തുമസ് ആഘോഷം






ലോകവികലാംഗദിനത്തിന്റെ ഭാഗമായി S. S.A.യുടെ ആഭിമുഖ്യത്തില്‍
ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിച്ച മത്സരം-മഞ്ചാടി-യില്‍
പങ്കെടുത്ത് വിജയിച്ച ആദിത്യന്‍ വി.കെ,ആദിത് ജോസഫ്,അലക്സ് സജി
എന്നിവരെ അസംബ്ലിയില്‍ അനുമോദിച്ചു.


ഉപജില്ല കലോത്സവത്തിലെ വിജയികള്‍
അധ്യാപകര്‍ക്കും PTA അംഗങ്ങള്‍ക്കും ഒപ്പം


Teslin Saju-മാപ്പിളപ്പാട്ട്,ലളിതഗാനം,ശാസ്ത്രീയസംഗീതം,സംഘഗാനം,സംഘനൃത്തം


കവിതാലാപനം-Vishnu Jyothilal


കഥാകഥനം-Merin saji


ഭരതനാട്യം-Archana Binu


മോണോ ആക്ട് -Eby Shaji


നാടോടിനൃത്തം Alka,Arya,Amrutha,Anitta,Mrudula,Archana,Teslin
സംഘഗാനം-Aleena,Amrutha,Anitta,Teslin,Jilsa,Theres,Ann Mary




പരീക്ഷണങ്ങളിലൂടെ പഠിക്കാം
രണ്ടാം ക്ലാസിലെ വായുവിന് സ്ഥിതി ചെയ്യാന് സ്ഥലം ആവശ്യമുണ്ടോ 
എന്ന പ്രവര്ത്തനം



വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം എത്രമാത്രം
വെള്ളം കൈ കഴുകിയതിനു ശേഷവും അതിനുമുന്‍പും 


പഠനപ്രവര്‍ത്തനങ്ങള്‍
നലാം ക്ലാസിലെ പരിസരപഠനവുമായി ബന്ധപ്പെട്ട ഗ്രൂപ്പ് പ്രവര്‍ത്തനത്തില്‍
രൂപപ്പെട്ട വീടുകള്‍.





മൂന്നാം ക്ലാസിലെ പരിസരപഠനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം
ക്ലോക്ക്,പൂമ്പാറ്റ നിര്‍മാണം

മുഖംമൂടി നിര്‍മാണം




ജില്ല പ്രവര്‍ത്തി പരിചയ മേള
ജില്ല പ്രവര്‍ത്തി പരിചയ മേളയില്‍ പേപ്പര്‍ ക്രാഫ് റ്റില്‍ രണ്ടാം സ്ഥാനവും A grade ഉം നേടിയ
ഡേവിസ് റെജിയ്ക്ക് അഭിനന്ദനങ്ങള്‍..‍
Davis Reji




15/11/14
Chittarikkal Development Authority (C D A) യുടെ ആഭിമുഖ്യത്തില്‍  കുട്ടികള്‍ക്കായി 
ആരംഭിച്ച  ഫുട്ബോള്‍ ടീമംഗങ്ങളായ ഈ സ്കൂളിലെ  അഭിനന്ദ്, ആല്‍,ബര്‍ട്ട്,
ശരത് , അമൃതേഷ്,എന്നിവര്‍  15/11/14 മാഹിയില്‍ വച്ച് നടന്ന സോണല്‍ മത്സരത്തില്‍
രണ്ടാം സ്ഥാനം നേടി സ്റ്റേറ്റ് മത്സരത്തിന് അര്‍ഹത നേടി.
Abhinand,Amruthesh







Sarath,Albert














14/11/14

കുട്ടികളുടെ ചാച്ചാജി




ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ ചിത്രംവര മത്സരത്തിലെ ചില രചനകള്











11/11/2014
ദേശീയ വിദ്യാഭ്യാസ ദിനം
ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസമന്ത്രിയായ മൗലാന അബ്ദുള് കലാം ആസാദിന്റെ
ജന്മദിനം
അനുസ്മരണം

വിജയികള്ക്ക് അനുമോദനം
ഉപജില്ല കായിക മേള,ജില്ല കബ് ബുള് ബുള് ഉത്സവം,വിദ്യാരംഗം കലാസാഹിത്യവേദി
ഉപജില്ല മത്സരം തുടങ്ങിയ വിവിധ മേളകളില് പങ്കെടുത്ത കുട്ടികളെ അസംബ്ലിയില്
അഭിനന്ദിച്ചു.

ഉപജില്ല കായിക മേള വിജയികള് -4/10/14
Abhinand V V  100 m (first)
ADITHYAN PRAKASH (standing broad jump second)


ആന് റിയ (long jump second)
Archana Reji (long jump third)





ജില്ലാ കബ്,ബുള്- ബുള് ഉത്സവം 2014
ചിത്രം വര ഒന്നാം സ്ഥാനം വിജിഷ ബാബു



T T R game winner&funny adventure game winner
ജോണ്സ് സെബാസ്റ്റ്യന്





പ്രശസ്ത സാഹിത്യകാരി ചേര്ത്തല സരസ്വതിയമ്മയ്ക്കൊപ്പം.
കാവ്യസഞ്ചാരി എന്ന പേരില് വാര്ത്ത (5/10/14,മലയാള മനോരമ)
വന്നതിനു പിന്നാലെ കവയിത്രി തോമാപുരത്തും എത്തി.
 തന്റെ കൃതികളായ 'ഏകലവ്യന്, കണ്ണീര് തീരങ്ങള് എന്നീ പുസ്തകങ്ങളുടെ
വില്പനയ്ക്കായെത്തിയ ശ്രീമതി സരസ്വതിയമ്മ കുട്ടികളുമൊത്ത് അല്പസമയം
ചിലവഴിച്ചു. കുട്ടികള്ക്ക് ഇത് പുതിയൊരു അനുഭവമായിരുന്നു.




D C L (Deepika children's league ) മേഖല ടാലന്റ് ഫെസ്റ്റില് വിജയികളായവര്ക്ക്
അഭിനന്ദനങ്ങള്

ടെസ്ലിന് സാജു
അനിറ്റ ജോര്ജ്
അല്ക്ക തെരേസ ഷാജി
ആന് മേരി ജോസ്
അനീറ്റ സുഹൃത്ത്
തെരേസ് 
ജില്സ തെരേസ
അലീന ജോസ്
അമൃത ജോജി
dcl anthm
dcl team



ഉപജില്ല പ്രവൃത്തി പരിചയ മേളയില് വിജയികളായവര്ക്ക് അഭിനന്ദനങ്ങള്
ഡേവിസ് റെജി 
ശ്രുതി കെ
ആല്ബിന് തോംസണ്
ആന് മാത്യു 
എബി ജോസഫ് ഷാജി
ജോര്ജ് ജോഷി
science quiz
puppet making
social science quiz















paper craft


നല്ല പാഠം ക്ലബ് അംഗങ്ങള് കൃഷിസ്ഥലത്ത്


L S S ക്ലാസുകള് ആരംഭിച്ചു. ശ്രീമതി ലൈലമ്മയും ശ്രീമതി ഗീതമ്മയും
ക്ലാസുകള് കൈകാര്യം ചെയ്യുന്നു.സമയം വൈകുന്നേരം 3.30 മുതല്



നല്ല പാഠം ക്ലബിന്റെ ആഭിമുഖ്യത്തില് കുട്ടികള് പേപ്പര് ബാഗ് നിര്മ്മിച്ചു.
പേപ്പര് ബാഗ് നിര്മ്മാണത്തിലേര്പ്പെട്ടിരിക്കുന്ന കുട്ടികള്



സബ്ജില്ലാതല സയന്സ് ക്വിസില് മൂന്നാം സ്ഥാനം നേടിയ
എഡ്വിന് റോയിച്ചന്



ജന്മദിനാശംസാ കാര്‍ഡ് നിര്മ്മാണം
മൂന്നാം ക്ലാസിലെ പ്രവര്ത്തനം


ആശംസാകാര്ഡ് നിരമ്മാണത്തിലേര്പ്പെട്ടിരിക്കുന്ന കുട്ടികള്



ആശംസാകാര്ഡുകള്


ചിററാരിക്കാല് ഉപജില്ലാ തല ഗണിത ക്വിസില് ഒന്നാം സ്ഥാനം 
നേടിയ ജോണ്സ് സെബാസ്ററ്യന് അഭിനന്ദനങ്ങള്

ജോണ്സ് സെബാസ്ററ്യന്


ഈസ്ററ് എളേരി പഞ്ചായത്ത് സ്കൂള് കുട്ടികള്ക്കായി സംഘടിപ്പിച്ച
കൈയ്യെഴുത്ത് മത്സരത്തില് രണ്ടാം സ്ഥാനം നേടിയ ആന് മേരി ജോസിന്
അഭിനന്ദനങ്ങള്
ആന് മേരി ജോസ്


ചിററാരിക്കാല് ഉപജില്ല ഗാന്ധി ക്വിസ് മൂന്നാം സ്ഥാനം നേടിയ ആല്ബിന്
തോംസണ് അഭിനന്ദനങ്ങള്
ആല്ബിന് തോസംണ്


ജോണ്സ് സെബാസ്ററ്യന് II,എഡ്‍വിന് റോയിച്ചന് I,ആന് മാത്യുII


സ്കൂള്തല സയന്സ് ക്വിസ് വിജയികള്



ജന്മദിനാശംസകള്

19/09/14

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഞങ്ങളുടെ പ്രിയ ഹെഡ്മാസ്ററര്
ജോസഫ് സാറിന് ജന്മദിനാശംസകള്



 നല്ല പാഠം ക്ലബിന്റെ ആഭിമുഖ്യത്തില് ലോകമുള ദിനത്തിന്റെ ഭാഗമായി കുട്ടികള് 
 സ്കൂള്‍ പരിസരത്ത് മുളത്തൈ നടുന്നു.



ഓസോണ് ദിനത്തിന്റെ ഭാഗമായി ലഘുപരീക്ഷണങ്ങളിലേര്പ്പെട്ടിരിക്കുന്ന കുട്ടികള്
















   പരീക്ഷണം ചെയ്യാം

കുട്ടികള് വിവിധ പരീക്ഷണങ്ങളില്

മൂന്നാം ക്ലാസ്സിലെ എത്ര തുള്ളി വെള്ളം എന്ന പ്രവര്ത്തനം

നിര്ദേശവുമായി ബെററ്സി ടീച്ചര്

ആഴ്ചയില്‍ ഒരുദിവസം കുട്ടികള്‍ക്കായി ഡാന്‍സ് ക്ലാസ്
കുട്ടികള്‍ നൃത്ത പരിശീലനത്തില്‍

കരാട്ടെ ക്ലാസ്
കരാട്ടെ പരിശീലനം

സംഗീത ക്ലാസ്
സംഗീത ക്ലാസ്


ചിത്രരചന ക്ലാസ്
ചിത്രരചന ക്ലാസ്
പ്രവര്ത്തി പരിചയ മേള സ്കൂള്തല മത്സരം- സ്ററഫ്ഡ് ടോയ്സ്
വെജിററബിള് പ്രിന്റിംഗ്




സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ്







അഭിനന്ദനങ്ങള്‍

സ്കൂള്തല ഗണിതക്വിസ് മത്സര വിജയികള്
ജോണ്സ് സെബാസ്ററ്യന് (1) എഡ്വിന് റോയിച്ചന് (2) റോസ് മേരി( 3)


പഠനത്തോടൊപ്പം കൃഷിയും

കുട്ടികള് കൃഷിയിടത്തില് വിവിധ പണികളില്
















നല്ല പാഠം -സഹപാഠികള്ക്ക് ഇത്തിരി വെട്ടം

രണ്ട് കൂട്ടുകാര്ക്ക് വൈദ്യൂതി എത്തിക്കാനായി കുട്ടികള് പണം ശേഖരിക്കുന്നു.






കബ് ,ബുള്-ബുള് യൂണിററ്കള്ക്ക് അംഗീകാരം



നല്ല പാഠം ക്ലബ് അംഗങ്ങള് നിവേദനവുമായ്

ചെറുപുഴ ചിറ്റാരിക്കാല് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്
തോമാപുരത്തെ കുട്ടികള് ഈസ്ററ് എളേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജെയിംസ്
പന്തമാക്കലിന് നിവേദനം സമര്പ്പിക്കുന്നു.

തലശേരി അതിരൂപതയിലെ സ്കൂളുകള്‍ക്കായി നടത്തുന്ന വിവിധ സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ 

വിജയികളായവര്‍ക്ക് കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഫാദര്‍ ജെയിംസ് ചെല്ലംകോട്
സമ്മാനങ്ങള്‍ വിതരണം ചെയ്തു.






 രക്ഷകര്‍ത്തൃദിനത്തില്‍ കുട്ടികള്‍ ആശംസാകാര്‍ഡുകളുമായി











D C L ശാഖ ഭാരവാഹികള്‍ 




ലഹരി കലര്‍ന്ന മിഠായികള്‍ നിരോധിക്കണമെന്ന ആവശ്യവുമായി കുട്ടികള്‍ ചിറ്റാരിക്കാല്‍ പോലിസ് സ്റ്റേഷനില്‍






No comments:

Post a Comment