കേരള സ്റ്റേറ്റ് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തില്‍
നടപ്പാക്കുന്ന സ്വാന്തന സന്ദേശ യാത്രയുടെ ഭാഗമായി
ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ധനസമാഹരണത്തിന്റെ
ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ നിര്‍വഹിച്ചു.ഈ സ്കൂളിലെ
കബ് -ബുള്‍-ബുള്‍ ചാര്‍ജുള്ള ശ്രീമതി ബെറ്റ്സി ജോസഫ്,
ശ്രീമതി ആന്‍സി മാത്യു എന്നീ അധ്യാപകര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കി.
No comments:
Post a Comment