NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Thursday, 26 November 2015

അനുമോദനയോഗം

തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂള്‍ ഈ
വര്‍ഷം കരസ്ഥമാക്കിയ മികച്ച നേട്ടങ്ങള്‍ക്ക്
അഭിനന്ദനങ്ങള്‍........
ചിറ്റാരിക്കാല്‍ സബ് ജില്ല പ്രവര്‍ത്തി പരിചയമേളയിലും,
കായികമേളയിലും ഒന്നാം സ്ഥാനവും കലാമേളയില്‍
രണ്ടാം സ്ഥാനവും, തലശേരി അതിരൂപത കോര്‍പ്പറേറ്റ്
ഏജന്‍സി നടത്തുന്ന വിവിധ സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍
മികച്ച വിജയവും നേടിയ കുട്ടികളെയും ടീമിനെയും
അഭിനന്ദിക്കാനായി മാനേജ്മെന്റിന്റെയും പി.ടി.എ യുടെയും
സംയുക്താഭിമുഖ്യത്തില്‍ അനുമോദനയോഗം സംഘടിപ്പിച്ചു.
സ്വാഗതം ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ
സ്കൂള്‍ മാനേജര്‍ റവ.ഫാ. അഗസ്റ്റ്യന്‍ പാണ്ട്യാമാക്കലിന്റെ
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചിറ്റാരിക്കാല്‍ A E O
ശ്രീമതി ഹെലന്‍ ഹൈസന്ത് മെന്റോണ്‍സ് ഉദ്ഘാടനം
ചെയ്തു.
പി.ടി.എ.പ്രസിഡന്റ് ശ്രീ ജമിനി അമ്പലത്തിങ്കല്‍, എം.പി.ടി.എ
പ്രസിഡന്റ് ഷൈനി ഷാജി എന്നിവര്‍ ആശംസകള്‍
നേര്‍ന്ന് സംസാരിച്ചു.
അധ്യക്ഷ പ്രസംഗം
തുടര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ബഹു മാനേജരും,
A E O ഉം ചേര്‍ന്ന് വിതരണം ചെയ്തു.
ശ്രീമതി ലൈലമ്മ കെ.സി ചടങ്ങിന് നന്ദി പറഞ്ഞു.
സദസ്








No comments:

Post a Comment