NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Wednesday 28 March 2018

വീണ്ടും ഒരവധിക്കാലം കൂടി

     പഠനത്തിന് വിട......
അടുത്ത ജൂണില്‍ വീണ്ടും കാണാം..........

Thursday 22 March 2018

നല്ലപാഠം പുരസ്കാരം

തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂള്‍ നല്ലപാഠം ക്ലബിന് ജില്ലാതല പുരസ്കാരം.
ഈ വര്‍ഷത്തെ നല്ലപാഠം പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാതലത്തില്‍ രണ്ടാം സ്ഥാനം.
നല്ലപാഠം കോഡിനേറ്റര്‍മാരായ ജിബി സെബാസ്റ്റ്യന്‍ ടീച്ചറിനും, ബിനിഷ ജോര്‍ജ്
ടീച്ചറിനും അഭിനന്ദനങ്ങള്‍...

Friday 9 March 2018

സ്കൂള്‍ വാര്‍ഷികം

     സെന്റ് തോമസ് എല്‍ പി സ്കൂള്‍ വാര്‍ഷികം, പി ടി എ പ്രസിഡന്റിന്റെ
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്കൂള്‍ മാനേജര്‍ റവ ഫാ അഗസ്റ്റ്യന്‍
പാണ്ട്യാമ്മാക്കല്‍ ഉദ്ഘാടനം ചെയ്തു.