NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

S .VISITORS

2017-18

31/08/17

ഓണാഘോഷത്തിന്റെ ഭാഗമായി

ചിററാരിക്കാല്‍ എ. ഇ. ഒ ശ്രീമതി രമാദേവി

സ്കൂള്‍ സന്ദര്‍ശിച്ചു.

7/8/17

കോര്‍പ്പറേറ്റ് മാനേജര്‍ റവ ഫാ ജെയിംസ് ചെല്ലങ്കോട് സ്കൂള്‍ സന്ദര്‍ശിച്ചു.

2016-17

4/2/17

അഖിലകേരള ബാലചിത്രരചന മത്സരത്തിന്റെ 

ഭാഗമായി തൃക്കരിപ്പൂര്‍ M L A ശ്രീ ഒ രാജഗോപാല്‍

സ്കൂള്‍ സന്ദര്‍ശിച്ചു.

 

 

26/07/2016

സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ

മീറ്റിംഗിന്റെ ഭാഗമായി

ചിററാരിക്കാല്‍ എ. ഇ. ഒ

ശ്രീമതി ഹെലന്‍ ഹൈസന്‍ത് മെന്‍ഡോന്‍സ്

സ്കൂള്‍ സന്ദര്‍ശിച്ചു.

20/6/16 

 എച്ച്.എം കോണ്‍ഫ്രന്‍സിന്റെ  ഭാഗമായി ചിററാരിക്കാല്‍ എ. ഇ. ഒ

ശ്രീമതി ഹെലന്‍ ഹൈസന്‍ത് മെന്‍ഡോന്‍സ്

സ്കൂള്‍ സന്ദര്‍ശിച്ചു.

 8/6/16

 എച്ച്.എം കോണ്‍ഫ്രന്‍സിന്റെ  ഭാഗമായി ചിററാരിക്കാല്‍ എ. ഇ. ഒ

ശ്രീമതി ഹെലന്‍ ഹൈസന്‍ത് മെന്‍ഡോന്‍സ്

സ്കൂള്‍ സന്ദര്‍ശിച്ചു.

 

 

2015-16

East Elery Panchayath President Smt.
Philomina Johny and ward member
Smt Lincykutty Sebastian visited
our school on 18/03/2016 to
congratulate our best performence.

26/11/15

അനുമോദനയോഗത്തിന്റെ ഭാഗമായി

ചിററാരിക്കാല്‍ എ. ഇ. ഒ ശ്രീമതി ഹെലന്‍ 

ഹൈസന്‍ത് മെന്‍ഡോന്‍സ്  

സ്കൂള്‍ സന്ദര്‍ശിച്ചു.

23/9/2015

I S M മോണിറ്ററിങ്ങിന്റെ ഭാഗമായി  

ചിററാരിക്കാല്‍ എ. ഇ. ഒ

ശ്രീമതി ഹെലന്‍ ഹൈസന്‍ത് മെന്‍ഡോന്‍സ്  

സ്കൂള്‍ സന്ദര്‍ശിച്ചു.

23/9/2015

 എച്ച്.എം കോണ്‍ഫ്രന്‍സിന്റെ  ഭാഗമായി ചിററാരിക്കാല്‍ എ. ഇ. ഒ

ശ്രീമതി ഹെലന്‍ ഹൈസന്‍ത് മെന്‍ഡോന്‍സ്

സ്കൂള്‍ സന്ദര്‍ശിച്ചു.

 

 

21/08/2015

ഓണാഘോഷത്തിന്റെ ഭാഗമായി 

ചിററാരിക്കാല്‍ എ. ഇ. ഒ

ശ്രീമതി ഹെലന്‍ ഹൈസന്‍ത് മെന്‍ഡോന്‍സ്  

സ്കൂള്‍ സന്ദര്‍ശിച്ചു.

 13/8/15

എന്റോവ്മെന്റ് വിതരണവും സ്കൂള്‍ ഡയറി

പ്രകാശനവും നടത്തുന്നതിന്റെ ഭാഗമായി

ചിററാരിക്കാല്‍ എ. ഇ. ഒ

ശ്രീമതി ഹെലന്‍ ഹൈസന്‍ത് മെന്‍ഡോന്‍സ്  

സ്കൂള്‍ സന്ദര്‍ശിച്ചു


ജൂണ്‍ 8 തിങ്കള്‍
എച്ച്.എം കോണ്‍ഫ്രന്‍സിന്റെ  ഭാഗമായി ചിററാരിക്കാല്‍ എ. ഇ. ഒ
ശ്രീമതി ഹെലന്‍ ഹൈസന്‍ത് മെന്‍ഡോന്‍സ്
B P O ശ്രീ സണ്ണി. പി. കെ എന്നിവര്‍ സ്കൂള്‍ സന്ദര്‍ശിച്ചു.

28/3/15
L S S പരീക്ഷയുടെ ഭാഗമായി പരീക്ഷാനടത്തിപ്പ് 
വിലയിരുത്താനായി ചിററാരിക്കാല്‍ എ. ഇ. ഒ 
ശ്രീമതി ഹെലന്‍ ഹൈസന്‍ത്  മെന്‍ഡോന്‍സ്,
B P O ശ്രീ സണ്ണി. പി. കെ,ഡയററ് സീനിയര്‍ ലക്ചര്‍
ശ്രീ വിനോദ് കുമാര്‍,B R C ട്രെയിനര്‍ ശ്രീ സുരേഷ് 
കുമാര്‍ എന്നിവര്‍ സ്കൂള്‍ സന്ദര്‍ശിച്ചു.
20/3/15
L S S/U S S പരീക്ഷയുടെ ഭാഗമായി B P O ശ്രീ സണ്ണി പി.കെ സ്കൂള്‍
സന്ദര്‍ശിച്ചു.
27/2/15

എച്ച്.എം കോണ്‍ഫ്രന്‍സിന്റെ  ഭാഗമായി ചിററാരിക്കാല്‍ എ. ഇ. ഒ
ശ്രീമതി ഹെലന്‍ ഹൈസന്‍ത് മെന്‍ഡോന്‍സ് സ്കൂള്‍ സന്ദര്‍ശിച്ചു.
B P O ശ്രീ സണ്ണി. പി. കെ സ്കൂള്‍ സന്ദര്‍ശിച്ചു.

29/1/15
എച്ച്.എം കോണ്‍ഫ്രന്സിന്റെ  ഭാഗമായി ചിററാരിക്കാല്‍ എ. ഇ. ഒ
ശ്രീമതി ഹെലന്‍ ഹൈസന്‍ത് മെന്‍ഡോന്‍സ് സ്കൂള് സന്ദര്‍ശിച്ചു.

13/1/15
OOSC Special Training - ന്റെ ഭാഗമായി 
B P O ശ്രീ സണ്ണി. പി. കെ സ്കൂള്‍ സന്ദര്‍ശിച്ചു.

1/12/15
 ചിറ്റാരിക്കാല് സബ് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട
സ്കൂളുകളിലെ നാലാം ക്ലാസിലെ കുട്ടികള്ക്കായി
പ്രത്യേക പരീക്ഷനടത്തുന്നതിന്റെ ഭാഗമായി B R C 
Trainers  ശ്രീ അലോഷ്യസ് ,ശ്രീ സുരേഷ് 
കുമാര് എന്നിവര് സ്കൂള് സന്ദര്ശിച്ചു.

പുതുവത്സര അസംബ്ലിയില് അലോഷ്യസ് സാര് കുട്ടികളോട് സംസാരിക്കുന്നു.
11/11/14
സബ് ജില്ല കലോത്സവത്തിന്റെ ഭാഗമായി ചിററാരിക്കാല്‍ എ. ഇ. ഒ
ശ്രീമതി ജാനകി. സി സ്കൂള്  സന്ദര്ശിച്ചു.

27/10/14


എച്ച്.എം കോണ്‍ഫ്രന്സിന്റെ  ഭാഗമായി ചിററാരിക്കാല്‍ എ. ഇ. ഒ
ശ്രീമതി ജാനകി. സി, B P O ശ്രീ പി.കെ സണ്ണി എന്നിവര് സ്കൂള്  സന്ദര്ശിച്ചു.





 13/10/14


എച്ച്.എം കോണ്‍ഫ്രന്സിന്റെ  ഭാഗമായി ചിററാരിക്കാല്‍ എ. ഇ. ഒ
ശ്രീമതി ജാനകി സി സ്കൂള്  സന്ദര്ശിച്ചു.




8/10/14 

B R C ടെയിനര് ശ്രീമതി ഷേര്ളി സിറിയക് സ്കൂള് സന്ദര്ശിച്ചു.




26/09/2014

ചിററാരിക്കാല് ഉപജില്ലയിലെ അധ്യാപകര്ക്കുളള പ്രവര്ത്തി പരിചയ
ശില്പശാലയുടെ ഭാഗമായി ചിററാരിക്കാല്‍ എ. ഇ. ഒ
ശ്രീമതി ജാനകി സി, സ്കൂള്‍ മാനേജര്‍ റവ ഫാദര്‍ അഗസ്ററ്യന്‍
പാണ്ട്യാമാക്കല്‍, ബി പി ഒ ശ്രീ സണ്ണി പി കെ, ,ഡയററ് സീനിയര് ലക്ചര്
 ശ്രീ വിനോദ് കുമാര് എന്നിവര്  സ്കൂള്‍ സന്ദര്‍ശിച്ചു.
എ ഇ ഒ














സ്കൂള് മാനേജര്















ബി പി ഒ















ഡയറ്റ് സീനിയര് ലക്ചര്















24/09/14

ചിററാരിക്കാല് ഉപജില്ലായെ സമ്പൂര്ണ്ണ നെററ്‍വര്ക്ക് അധിഷ്ഠിത
ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി  കാസര്ഗോഡ് D D E,
ചിററാരിക്കാല് A E O, B P O,ഡയററ് പ്രിന്സിപ്പാള്,ഡയററ് ലക്ചര്,
എന്നിവര് സ്കൂള് സന്ദര്ശിച്ചു.




23/09/2014


ബി ആറ് സി ട്രെയിനറ് ശ്രീമതി ഗ്രേസമ്മ എം എ സെപ്തംബര് 23  ന് സ്കൂള് സന്ദര്‍ശിച്ചു.



18/09/2014

എച്ച്.എം കോണ്‍ഫ്രന്സിന്റെ ഭാഗമായി ചിററാരിക്കാല്‍ എ ഇ ഒ
ശ്രീമതി ജാനകി സി, സ്കൂള്‍ സന്ദര്‍ശിച്ചു.



5/9/2014

ഓണാഘോഷത്തിന്റെയും അധ്യാപകദിനാഘോഷത്തിന്റെയും  ഭാഗമായി 
ചിററാരിക്കാല്‍ എ ഇ ഒ ശ്രീമതി ജാനകി സി, സീനിയര്‍ സൂപ്രണ്ട് 
ശ്രീ രാധാകൃഷ്ണന്‍ ടി പി, സ്കൂള്‍ മാനേജര്‍ റവ ഫാദര്‍ അഗസ്ററ്യന്‍
പാണ്ട്യാമാക്കല്‍, അസിസ്ററന്റ് മാനേജര്‍
റവ ഫാദര്‍ ലൂക്കോസ് മറ്റപ്പള്ളി എന്നിവര്‍ സ്കൂള്‍ സന്ദര്‍ശിച്ചു.



1/9/2014

 ബി പി ഒ ശ്രീ സണ്ണി പി കെ  1/9/2014 ന് സ്കൂള് സന്ദര്‍ശിച്ചു.
പരീക്ഷ നടത്തിപ്പിനെക്കുറിച്ച്  ചര്ച്ച ചെയ്തു.
ഒന്നാം ക്ലാസ്സിലെ അധ്യാപക നിര്ദേശങ്ങളിലുളള അവ്യക്തത
 ബി പി ഒ യുടെ ശ്രദ്ധയില്‍പെടുത്തി.




30/8/2014

H M Conference -ന്റെ ഭാഗമായി ചിററാരിക്കാല് എ ഇ ഒ ശ്രീമതി ജാനകി സി,
ഡയററ് ഫാക്കല്ററി  ശ്രീ വിനോദ് കുമാര് കെ, ബി പി ഒ ശ്രീ സണ്ണി പി കെ
എന്നിവര് സ്കൂള്‍ സന്ദര്‍ശിച്ചു.





തലശേരി അതിരൂപത കോറ്പ്പറേററ് മാനേജര്‍ റവ. ഫാ. ജെയിംസ് ചെല്ലംകോട്
 ജൂലൈ 23 ന്  സ്കൂള് സന്ദര്‍ശിച്ചു.

ബി ആറ് സി ട്രെയിനറ് ശ്രീമതി ഗ്രേസമ്മ എം എ ആഗസ്ററ് 12 ന് സ്കൂള് സന്ദര്‍ശിച്ചു.


ബി ആറ്  സി ട്രെയിനറ് ശ്രീമതി ഗ്രേസമ്മ എം എ ആഗസ്ററ് 27 ന് സ്കൂള് സന്ദര്‍ശിച്ചു.



No comments:

Post a Comment