NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Monday 16 November 2015

അരങ്ങുണര്‍ന്നു.

ചിറ്റാരിക്കാല്‍ ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍
സ്റ്റേജ് മത്സരങ്ങള്‍ ആരംഭിച്ചു.സെന്റ് തോമസ്
എല്‍.പി.സ്കൂള്‍ തോമാപുരത്തിന്റെ പൊന്നോമനകള്‍
സമ്മാനങ്ങള്‍ വാരിക്കൂട്ടി.
ഇന്നത്തെ വിജയികള്‍
അഭിന്‍ ലോറന്‍സ്  നാടോടിനൃത്തം ഒന്നാം സ്ഥാനം

ദേവിക & പാര്‍ട്ടി.  സംഘനൃത്തം   ഒന്നാം സ്ഥാനം

സ്റ്റെനി ബാബു    . മോണോ ആക്ട് ഒന്നാം സ്ഥാനം

No comments:

Post a Comment