A D S U ന്റെ ആഭിമുഖ്യത്തില്‍ ചെമ്പേരിയില്‍ വച്ച്
നടന്ന ലഹരി വിരുദ്ധ കലോല്‍സവത്തില്‍ വിജയികളായവരേയും
വെള്ളരിക്കുണ്ടില്‍ വച്ച് നടന്ന D C L മേഖല ടാലന്റ് ഫെസ്റ്റില്‍
വിജയിച്ചവരേയും സ്കൂള്‍ അസംബ്ലിയില്‍ അഭിനന്ദിച്ചു.
ഹെഡ്മാസ്റ്റര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
No comments:
Post a Comment