NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

ACTIVITY CALENDER


2018-19

 

2017-18

ഈ അധ്യയന വര്‍ഷത്തില്‍ ഞങ്ങള്‍  ഏറ്റെടുത്തു
നടത്തുന്ന തനതു പ്രവര്‍ത്തനം

ഇംഗ്ലീഷ് ഭാഷാപഠനം കാര്യക്ഷമമാക്കല്‍

പ്രവര്‍ത്തനങ്ങള്‍
-  Communicative English classes
-  English Assembly
-  Dictionary making, 'One day one word'
-  Speech
-  G K developing, Weekly Quiz
-  Hand writing
-  English fest
-  Activities based on creativity
-  Skit,roleplay
-  Magazines
-  ONE HOUR ENGLISH

ONE HOUR ENGLISH PROGRAMME ആരംഭിച്ചു.
നാലാം ക്ലാസില്‍ കുട്ടികള്‍ പരിശ്രമിക്കുന്നുണ്ട്. പൂര്‍ണ്ണമായി
പ്രവര്‍ത്തനം നടക്കുന്നു എന്നു പറയാനായിട്ടില്ല.

    2017 ജൂണ്‍മാസത്തെ പ്രവര്‍ത്തനങ്ങള്‍

തിയ്യതി പ്രവര്‍ത്തനങ്ങള്‍
1  സ്കൂള്‍ പ്രവേശനോത്സവം
സ്കൂള്‍/ക്ലാസ് അലങ്കരിക്കല്‍
നവാഗതര്‍ക്ക് സ്വാഗതം
അക്ഷരദീപം തെളിക്കല്‍
അസംബ്ലി
 മീറ്റിംഗ്
മധുരം നല്‍കല്‍
പഠനോപകരണ കിറ്റ് വിതരണം
പ്രവേശനോത്സവഗാനം
കലാപരിപാടികള്‍
2 പ്രീ-ടെസ്റ്റ്
5








14
പരിസ്ഥിതി ദിനം
അസംബ്ലി
പരിസ്ഥിതി ദിന സന്ദേശം
ഹരിതവിദ്യാലയം സ്കൂള്‍തല ഉദ്ഘാടനം
ജൂബിലി വൃക്ഷ തൈ നടീല്‍
വൃക്ഷതൈ വിതരണം
സ്കൂളിലേയ്ക്ക് ഒരു തൈ-കുട്ടികളില്‍ നിന്ന്
 C P T A Meeting
19 വായനാദിനം
26 അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം
     അസംബ്ലി
     ലഹരിവിരുദ്ധ സന്ദേശം
     ലഹരിവിരുദ്ധ പ്രതിജ്ഞ
     ലഹരിവിരുദ്ധ റാലി
     ബോധവല്‍ക്കരണ ക്ലാസ്
     ലഹരിവിരുദ്ധ പോസ്റ്റര്‍ നിര്‍മ്മാണം












ജൂലൈ മാസത്തെ പ്രവര്‍ത്തനങ്ങള്‍


തിയ്യതി പ്രവര്‍ത്തനങ്ങള്‍
5 ബഷീര്‍ അനുസ്മരണം
8 വിദ്യാരംഗം കലാസാഹിത്യവേദി
ഉദ്ഘാടനം
11 ജനസംഖ്യാദിനം
14



18
P T A ജനറല്‍ ബോഡി
ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്
ബോധവല്‍ക്കരണ ക്ലാസ്
UNIT TEST
21

22
ചാന്ദ്രദിനം

 ബോധവല്‍ക്കരണ ക്ലാസ്
മഴക്കാല രോഗങ്ങളും പ്രതിവിധികളും
DICTIONARY MAKING

ആഗസ്റ്റ് മാസത്തെ പ്രവര്‍ത്തനങ്ങള്‍
തിയ്യതി പ്രവര്‍ത്തനങ്ങള്‍
4 സ്മൃതിദിനം
6 ഹിരോഷിമാദിനം
9 നാഗാസാക്കി ദിനം
ക്വിറ്റ് ഇന്ത്യ ദിനം
ക്വിറ്റ് ആല്‍ക്കഹോള്‍ ദിനം
15 സ്വാതന്ത്ര്യദിനം
26 അഗതിദിനം







 2015-16

സെപ്തംബര്‍ മാസത്തെ പ്രവര്‍ത്തനങ്ങള്‍

തീയ്യതി പ്രവര്‍ത്തനങ്ങള്‍
5 അധ്യാപകദിനം
7 ഒന്നാം പാദ വാര്‍ഷിക പരീക്ഷ ആരംഭം
15 സ്കൂള്‍തല കലോത്സവം
16
ഓസോണ്‍ ദിനം
17 ക്ലാസ് പി.ടി.എ
23 സയന്‍സ് ക്വിസ്

 ആഗസ്റ്റ് മാസത്തെ പ്രവര്‍ത്തനങ്ങള്‍

തിയ്യതി പ്രവര്‍ത്തനങ്ങള്‍
6 ഹിരോഷിമ ദിനം
9 ക്വിറ്റ് ഇന്ത്യ ദിനം
നാഗാസാക്കി ദിനം
10 C P T A
15 സ്വാതന്ത്ര്യദിനം
21 ഓണാഘോഷം

ജൂലൈ മാസത്തെ പ്രവര്‍ത്തനങ്ങള്‍

തിയ്യതി പ്രവര്‍ത്തനങ്ങള്‍
5 ബഷീര്‍ അനുസ്മരണം
21 ചാന്ദ്രദിനാചരണം
28 A P J
അബ്ദുള്‍കലാം അനുസ്മരണം

 

ജൂണ്‍ മാസത്തെ പ്രവര്‍ത്തനങ്ങള്‍

തിയ്യതി പ്രവര്‍ത്തനങ്ങള്‍
1 പഞ്ചായത്ത്തല  സ്കൂള്‍ പ്രവേശനോത്സവം
അസംബ്ലി
പ്രവേശനോത്സവറാലി
പൊതുമീറ്റിംഗ്

3 ബാലാവകാശ സംരക്ഷണ ദിനം
5 പരിസ്ഥിതി ദിനം
അസംബ്ലി
പൊതുമീറ്റിംഗ്
വൃക്ഷതൈ വിതരണം
തണല്‍മരതൈ നടീല്‍
19 വായനാദിനം
പി.എന്‍ പണിക്കര്‍ അനുസ്മരണം
വായനാവാരാഘോഷം
ഉദ്ഘാടനം
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
22 വായനാ,കേട്ടെഴുത്ത് മത്സരങ്ങള്‍(ക്ലാസ് തലം
23 പുസ്തകപ്രദര്‍ശനം
24      ക്വിസ് മത്സരം(സ്കൂള്‍ തലം)
വായനാ മത്സരം (സ്കൂള്‍ തലം)
25 വായനാവാരാഘോഷം
സമാപനം, സമ്മാനവിതരണം
26 ലഹരിവിരുദ്ധദിനാചരണം
റാലി,അസംബ്ലി,C D പ്രദര്‍ശനം
30 P T A ജനറല്‍ ബോഡി

 

 

ഫെബ്രുവരി മാസത്തെ പ്രവര്‍ത്തനങ്ങള്‍ 

തിയ്യതി പ്രവര്‍ത്തനങ്ങള്‍
18 സ്കൂള്‍തല മെട്രിക് ക്യാമ്പ്
28 ശാസ്ത്രദിനം

ജനുവരി മാസത്തിലെ പ്രവര്ത്തനങ്ങള്‍

തിയ്യതി പ്രവര്‍ത്തനങ്ങള്‍
1 പുതുവര്‍ഷാഘോഷം
14 CPTA മീറ്റിംഗ്
20 RUN KERALARUN
26 റിപ്പബ്ലിക് ഡേ
30 രക്തസാക്ഷി ദിനം

ഡിസംബര്‍ മാസത്തെ പ്രവര്‍ത്തനങ്ങള്‍

തിയ്യതി പ്രവര്‍ത്തനങ്ങള്‍
2 സബ് ജില്ല കലോത്സവം
11 സംമ്പൂര്‍ണ്ണ സാക്ഷരം പ്രഖ്യാപനം
12 മെട്രിക് മേള
15 രണ്ടാം പാദവാര്‍ഷികപരീക്ഷ ആരംഭം
19 ക്രിസ്തുമസ് അവധി ആരംഭം
ക്രിസ്തുമസ് ആഘോഷം
29 മൂന്നാം ടേം ആരംഭം



28/11/14
സാക്ഷരം പരീക്ഷ
വിലയിരുത്തല്‍
പേപ്പര്‍ പരിശോധിച്ച് മാര്‍ക്ക് ഷീറ്റ് തയ്യാറാക്കല്‍.



14/11/14
ശിശുദിനം.,
 സാക്ഷരം സാഹിത്യസമാജം.
രക്ഷകര്‍ത്താക്കള്‍ക്കുളള ബോധനല്കരണ ക്ലാസ്.

12/11/14
സാക്ഷരം നാലാം ഘട്ട മൂല്യനിര്‍ണയം നടന്നു.
 മാറ്റങ്ങള് വിലയിരുത്തി.


5/11/14
സാക്ഷരം പ്രത്യേക S R G Meeting 
സാക്ഷരം നാലാം ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചതിന്റെ പ്രത്യേക വിലയിരുത്തലിനായി
അധ്യാപകര് ഒത്തുചേര്ന്നു..പ്രവര്ത്തനങ്ങള് വിലയിരുത്തി.
അജണ്ട
-നാലാംഘട്ട മൂല്ല്യനിര്ണ്ണയം.
-സാഹിത്യസമാജം.
-തീരെ പിന്നോക്കക്കാര്ക്കായുളള ക്ലാസ് റൂം പ്രവര്ത്തനങ്ങള്.
-തുടര്ച്ചയായി ക്ലാസിലെത്താത്തവരെ സ്കൂളിലേയ്ക്ക് എത്തിക്കാനുള്ള മാര്ഗങ്ങള്.


സാക്ഷരം   മൂന്നാംഘട്ടമൂല്ല്യ നിര്ണ്ണയം നടത്തി.

നവംബര് മാസത്തെ പ്രവര്ത്തനങ്ങള്




Date Activities
1 കേരളപ്പിറവി ദിനം
12 സാക്ഷരം നലാംഘട്ട മൂല്യനിര്ണ്ണയം
14 ശിശുദിനം


സാക്ഷരം മൂന്നാംഘട്ടം ആരംഭിച്ചു.



13/10/14

L S S പരിശീലനം ആരംഭിച്ചു. സമയം വൈകുന്നേരം 3.30 മുതല്

സാക്ഷരം രണ്ടാം ഘട്ട മൂല്യ നിര്ണ്ണയം 
വിലയിരുത്തല്
സാക്ഷരം പ്രവര്ത്തനം പൊതുവേ വിജയമായിരുന്നെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
കുട്ടികള്ക്ക് നല്ല പുരോഗതി ഉണ്ട്.

ഗാന്ധിജയന്തി വാരാഘോഷം

ഗാന്ധിജയന്തി വാരാഘോഷം പ്രത്യേക S R G യോഗം 30/9/2014

തീരുമാനങ്ങള്

ഗാന്ധിജയന്തി വാരാഘോ‍ഷം ഗംഭീരമാക്കുക
ഏറ്റെടുത്ത് നടത്താവുന്ന പ്രവര്ത്തനങ്ങള്
ചുമതലാ വിഭജനം
നിര്‍വഹണം
സമയ ക്രമം

ഏറ്റെടുത്ത് നടത്താവുന്ന പ്രവര്ത്തനങ്ങള്
അസംബ്ലി
രാഷ്ട്രപിതാവിനെ ആദരിക്കല്
സന്ദേശം
ശുചീകരണ പ്രതിജ്‍ഞ
ശുചീകരണ പ്രവര്ത്തനങ്ങള്
ഗാന്ധി ചിത്രരചന
ഗാന്ധി സൂക്തങ്ങള് ശേഖരണം
ക്വിസ്
പ്രസംഗം

                                 പ്രവര്ത്തന കലണ്ടര്
                                             

                                                             ഒക്ടോബര്‍ -2014
                         







തിയ്യതി പ്രവര്ത്തനങ്ങള്
1 സ്കൂള്‍തല കലോത്സവം
2 ഗാന്ധിജയന്തി വാരാഘോഷം
മഹാത്മാവിനെ ആദരിക്കല്‍
പൊതു ശുചീകരണം
പ്രതിജ്ഞ
7 അസംബ്ലി
മഹാത്മഗാന്ധി-സന്ദേശം
ക്വിസ്
8 ചിത്രംവര-ഒരേ  ക്യാന്‍വാസില്‍,ഒരേ സമയം ഗാന്ധിജി
പ്രസംഗ മല്‍സരം
സാക്ഷരം രണ്ടാം ഘട്ട മൂല്ല്യനിര്ണ്ണയം
9 ഗാന്ധി സൂക്തങ്ങള്‍-ചാര്ട്ട് നിര്‍മ്മാണം
ഗാന്ധിപ്പതിപ്പ് നിര്‍മ്മാണം
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍-വായന
ഗാന്ധിജയന്തി വാരാഘോഷം സമാപനം
10 ക്ലാസ് പി ടി എ,ബോധവല്‍ക്കരണ ക്ലാസ്
പേപ്പര് ബാഗ് നിര്‍മ്മാണം,പരിശീലനം.
13 L S S ക്ലാസ് ആരംഭിച്ചു.



17/9/14

സാക്ഷരം രണ്ടാം ഘട്ടം ആരംഭിച്ചു.
സമയം 9 മണി മുതല് തന്നെ
സാക്ഷരം പ്രവര്ത്തനങ്ങള്ക്ക് സമയം തികയുന്നില്ല
എന്ന പ്രശ്നം എസ് ആര്‍ ജി യോഗത്തില് ചര്ച്ചയ്ക്കെത്തി.
അധിക സമയം കണ്ടെത്തെണമെന്ന ധാരണയിലെത്തി.




സാക്ഷരം അവധിക്കാല ക്യാന്പ് പ്രത്യേക എസ് ആര്‍ ജി യോഗം 5/9/14
സാക്ഷരം അവധിക്കാല ക്യാന്പിനെക്കുറിച്ച് ആലോചിക്കാനായി 
ഹെഡ്മാസ്ററര്‍ ശ്രീ ജോസഫ് കെ എ യുടെ അധ്യക്ഷതയില്
ചേര്‍ന്ന യോഗത്തില്‍ എസ് ആര്‍ ജി കണ്‍വീനര്‍ ശ്രീമതി ഗീതമ്മ എം വി
ചര്‍ച്ച നയിച്ചു. സെപ്തംബര്‍ 11,12 തിയ്യതികളില്‍ സാക്ഷരം ക്ലാസ്
നടത്താന്‍ തീരുമാനിച്ചു.ക്ലാസുകളില്‍ പങ്കെടുക്കേണ്ട കുട്ടികളുടെ
രക്ഷിതാക്കള്‍ക്ക് കത്ത് കൊടുത്തു വിട്ടു.കുട്ടികളുടെ ഫോണ്‍ നന്പരുകള്‍
ശേഖരിച്ചു. അധ്യാപകര്‍ക്ക് ചുമതലകള്‍ വിഭജിച്ചു നല്‍കി.
 
സാക്ഷരം പ്രേത്യക എസ് ആര് ‍ജി യോഗം 22/8/14

സാക്ഷരം ഇടക്കാല വിലയിരുത്തല് (പാര്ട്ട് 1) ചര്ച്ച
പരിഹാര മാര്ഗങ്ങള്
തീരെ പിന്നോക്കാരുടെ എണ്ണം കണ്ടെത്തി.
അവരെ മൂന്നു പേര് വീതമുള്ള ഗ്രൂപ്പുകളാക്കി.
ഓരോ  ഗ്രൂപ്പിനും ഒരു അധ്യാപിക വീതം.
മുന്നോക്കകാര്ക്ക്  അടുത്ത ഘട്ടം ആരംഭിക്കുന്നതുവരെ
കൂടുതല് വായനാ പ്രവര്ത്തനങ്ങള്.
രണ്ട് ഗ്രൂപ്പുകള് മാത്രം.
തീരെ പിന്നോക്കാര്ക്ക്  സാക്ഷരം പാഠങ്ങള് ആദ്യം മുതല്.


സാക്ഷരം ഇടക്കാല വിലയിരുത്തല് (പാര്ട്ട് 1)

സാക്ഷരം 10 ദിവസങ്ങള് പിന്നിട്ടു.
പതിനൊന്നാം ദിവസം വിലയിരുത്തല് നടന്നു.
കണ്ടെത്തലുകള്
- പ്രവര്ത്തനങ്ങള് പൊതുവേ വിജയമായിരുന്നു.
80% കുട്ടികള്ക്കും പഠനപുരോഗതി ഉണ്ട്.
പിന്നോക്കക്കാര് പതിവായി ക്ലാസില് ഹാജരാവാത്തവര്
ആണ്.
വിലയിരുത്തല് പ്രവര്ത്തനങ്ങള് ക്ലാസ് 3




  










വിലയിരുത്തല് പ്രവര്ത്തനങ്ങള് ക്ലാസ് 4

















സാക്ഷരം 9 ദിവസങ്ങള് പിന്നിട്ടപ്പോള്


S R G യോഗത്തില് അവതരിപ്പിച്ച ചില പ്രശ്നങ്ങള്

പ്രവര്ത്തനങ്ങള് സമയബന്ധിതമായതിനാല് നിശ്ചിത സമയത്തിനുള്ളില്
 തീര്ക്കാനാവുന്നില്ല.
മൂന്നാം ക്ലാസിലെ  ഏഴാം ദിവസത്തെ പ്രവര്ത്തനം കുട്ടികളുടെ
 നിലവാരത്തിലുംഉയര്ന്നതായിരുന്നു.

നാലാം ക്ലാസിലെ എട്ടാം ദിവസത്തെ പ്രവര്ത്തനത്തിന് സമയം തികഞ്ഞില്ല.

"എ" യുടെ ചിഹ്നം ഉറപ്പിക്കാന് കൂടുതല് സമയം വേണം.

തീരെ പിന്നോക്കക്കാര്ക്ക് മറ്റുള്ളവരുടെ ഒപ്പം എത്താനാവുന്നില്ല.

  വാര്‍‍ഡ് മെംബര് സാക്ഷരം ക്ലാസുകള് സന്ദര്ശിച്ചപ്പോള്





        സാക്ഷരം പ്രത്യേക പി ററി എ യോഗം 08-08-2014 . 2 മണിയ്ക്

സമയക്രമം 9 മണി മുതല്‍


സാക്ഷരം  5 ദിവസങ്ങള് പിന്നിട്ടപ്പോള്

ശ്രീമതി ലൈലമ്മ , ശ്രീമതി ഗീതമ്മ, ശ്രീമതി ആനിയമ്മ,
ശ്രീമതി ബെററ്സി, ശ്രീമതി ജെസി  എന്നീ അധ്യാപികമാര് ക്ലാസുകള് കൈകാര്യം
ചെയ്യുന്നു. മററ് അധ്യാപികമാര് അവരെ സഹായിക്കുന്നു.

സാക്ഷരം ആറാം ദിവസം
















  



















2014-15
                       പ്രവര്‍ത്തനകലണ്ടര്‍

         


                     സെപ്തംബര്‍ 2014

‌‌‌ഞായര്‍ തിങ്കള്‍ ചൊവ്വ ബുധന്‍ വ്യാഴം വെള്ളി ശനി


1 2 3 4 5 6
7 8 9 10 11 12 13
14 15 16 17 18 19 20
21 22 23 24 25 26 27
28 29 30









                      ഓര്മ്മിക്കേണ്ട ദിനങ്ങള്‍

1 ഒന്നാം പാദ വാര്ഷിക മൂല്യനിര്ണയം ആരംഭിക്കുന്നു.

 5 അധ്യാപകദിനാേഘാഷവും ഓണാേഘാഷവും

     ഓണാവധി ആരംഭിക്കുന്നു.

10 സാക്ഷരം അവധിക്കാല ക്യാമ്പ്

12 സാക്ഷരം അവധിക്കാല ക്യാമ്പ് രണ്ടാം ദിനം.

16 അവധിക്ക് ശേഷം ക്ലാസ് ആരംഭം
    ഓസോണ്‍ സംരക്ഷണ ദിനം.

17 മാററിവച്ച പരീക്ഷകള്  ആരംഭിക്കുന്നു.
24 മംഗള്യാന് ചൊവ്വയില്
     ചൊവ്വദിനം-അസംബ്ലി
    സംമ്പൂര്ണ്ണ ബ്ലോഗ് അധിഷ്ഠിത സബ്ജില്ല പ്രഖ്യാപനം
26 പ്രവര്ത്തി പരിചയ ശില്പശാല
29 വായനാക്കളരി ഉദ്ഘാടനം
     ലോക ഹൃദയാരോഗ്യദിനം



            

 ജൂണ്‍ മാസത്തിലെ പ്രധാന ദിനങ്ങള്‍.


തിയ്യതി പ്രവര്‍ത്തനങ്ങള്‍
1

5

19

26

പ്രവേശനോത്സവം

പരിസ്ഥിതി ദിനം

വായനാ ദിനം

ലഹരി വിരുദ്ധദിനം

ജൂലൈ മാസത്തിലെ പ്രധാന ദിനങ്ങള്‍


തിയ്യതി പ്രവര്‍ത്തനങ്ങള്‍
5

11


21
വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം

ലോക ജനസംഖ്യാ ദിനം


ചാന്ദ്രദിനം



                     


ആഗസ്ററ് മാസത്തിലെ  പ്രധാന ദിനങ്ങള്‍


തിയ്യതി പ്രവര്‍ത്തനങ്ങള്‍
6



9


15


28
ഹിരോഷിമ ദിനം
സാക്ഷരം ഉദ്ഘാടനം

നാഗാസാക്കി ദിനം
ക്വിററ് ഇന്ത്യ ദിനം
ക്വിററ്  ആല്‍ക്കഹോള്‍ ദിനം
സ്വാതന്ത്ര്യ ദിനം


ഒന്നാം പാദവാര്‍ഷിക പരീക്ഷ







No comments:

Post a Comment