NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Sunday 1 April 2018

യാത്രാമംഗളങ്ങള്‍

     തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളില്‍ നിന്നും കരുള്ളടുക്കം
സെന്റ് ജോസഫ് യു പി സ്കൂളിലേയ്ക്ക് സ്ഥലം മാറിപ്പോകുന്ന ഹെഡ്മിസ്ട്രസ്
ബെന്‍സി ടീച്ചറിന് യാത്രാമംഗളങ്ങള്‍......


               സ്നേഹത്തോടെ, നന്ദിയോടെ
                        മാനേജ്മെന്റ്, സ്റ്റാഫ്, പി ടി എ, വിദ്യാര്‍ത്ഥികള്‍