NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Wednesday 18 November 2015

അടുത്ത കലോത്സവത്തിനായി കാത്തിരിക്കാം

2015 ലെ സബ് ജില്ല കലോത്സവത്തിന്
തിരശ്ശീല വീണു.അടുത്ത വര്‍ഷത്തിനായി
കാത്തിരിക്കാം. ഈ വര്‍ഷത്തെ കലോത്സവം
രണ്ടാം സ്ഥാനത്തിനുള്ള ട്രോഫി ഏറ്റുവാങ്ങുന്ന
തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂള്‍ ടീം.

No comments:

Post a Comment