NEWS
Thursday, 31 December 2015
Friday, 25 December 2015
Friday, 18 December 2015
ക്രിസ്തുമസ് വരവായി
ക്രിസ്തുമസ് അവധിക്കാലം ആരംഭിച്ചു. അതിനുമുന്‍പ്
സ്കൂളിലും ആഘോഷം.കുട്ടികളും അധ്യാപകരും ചേര്‍ന്ന്
പുല്‍ക്കൂടൊരുക്കി. മാലാഖമാരും, ക്രിസ്തുമസ് അപ്പൂപ്പനും,
കരോള്‍ഗാനങ്ങളും, ചെണ്ടമേളത്തിന്റെ അകമ്പടിയും
ഒക്കയായി ക്രിസ്തുമസ് കരോള്‍. ക്രിസ്തുമസ് കേക്ക്
മുറിക്കല്‍.ക്രിസ്തുമസ് സന്ദേശം.ക്രിസ്തുമസ് ആഘോഷം
കുട്ടികള്‍ക്ക് ഒരു അനുഭവമായി മാറി.
Tuesday, 15 December 2015
വായനാവസന്തം
കുട്ടികളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കാനും
കുഞ്ഞുമനസിലെ സാഹിത്യസര്‍ഗാത്മകതയെ
പുറത്തുകൊണ്ടുവരുന്നതിനും രൂപപ്പെടുത്തുന്നതിനും
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍
സംഘടിപ്പിക്കുന്ന സ്കൂള്‍സാഹിത്യോത്സവം -വായനാവസന്ത-
ത്തിന്റെ ക്ലാസ്തല ഉദ്ഘാടനം തോമാപുരം സെന്റ് തോമസ്
എല്‍പി സ്കൂളില്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍
നിര്‍വഹിച്ചു.
P T A പ്രസിഡന്റ് ശ്രീ ജമിനി അമ്പലത്തിങ്കലിന്റെ
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഈസ്റ്റ്
എളേരി പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ്
കമ്മിറ്റി ചെയര്‍ പേഴ്സണ്‍ കൂടിയായ ശ്രീമതി ലിന്‍സിക്കുട്ടി
സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ സ്വാഗതവും,S R G
കണ്‍വീനര്‍ ശ്രീമതി ആനിയമ്മ സിറിയക് നന്ദിയും, പറഞ്ഞു.
M P T A പ്രസിഡന്റ് ശ്രീമതി ഷൈനി ഷാജി ആശംസകള്‍
നേര്‍ന്ന് സംസാരിച്ചു.
തുടര്‍ന്ന് തെത്സ്കോ കുറയാനഗിയുടെ ടോട്ടോചാന്‍
എന്ന പുസ്തകത്തെക്കുറിച്ചുള്ള വായനാ കുറിപ്പ് വിഷ്ണു
ജ്യോതിലാല്‍ അവതരിപ്പിച്ചു.
കുഞ്ഞുമനസിലെ സാഹിത്യസര്‍ഗാത്മകതയെ
പുറത്തുകൊണ്ടുവരുന്നതിനും രൂപപ്പെടുത്തുന്നതിനും
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍
സംഘടിപ്പിക്കുന്ന സ്കൂള്‍സാഹിത്യോത്സവം -വായനാവസന്ത-
ത്തിന്റെ ക്ലാസ്തല ഉദ്ഘാടനം തോമാപുരം സെന്റ് തോമസ്
എല്‍പി സ്കൂളില്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍
നിര്‍വഹിച്ചു.
ഉദ്ഘാടനം |
P T A പ്രസിഡന്റ് ശ്രീ ജമിനി അമ്പലത്തിങ്കലിന്റെ
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഈസ്റ്റ്
എളേരി പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ്
കമ്മിറ്റി ചെയര്‍ പേഴ്സണ്‍ കൂടിയായ ശ്രീമതി ലിന്‍സിക്കുട്ടി
സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
സ്വാഗതം |
കണ്‍വീനര്‍ ശ്രീമതി ആനിയമ്മ സിറിയക് നന്ദിയും, പറഞ്ഞു.
M P T A പ്രസിഡന്റ് ശ്രീമതി ഷൈനി ഷാജി ആശംസകള്‍
നേര്‍ന്ന് സംസാരിച്ചു.
നന്ദി |
എന്ന പുസ്തകത്തെക്കുറിച്ചുള്ള വായനാ കുറിപ്പ് വിഷ്ണു
ജ്യോതിലാല്‍ അവതരിപ്പിച്ചു.
Tuesday, 1 December 2015
സാന്ത്വനം
കേരള സ്റ്റേറ്റ് സ്കൗട്ട് & ഗൈഡ്സിന്റെ ആഭിമുഖ്യത്തില്‍
സംഘടിപ്പിച്ച സാന്ത്വനം സന്ദേശയാത്രയുടെ ഭാഗമായി
ഈ സ്കൂളിലെ കബ്,ബുള്‍-ബുള്‍ യൂണിറ്റുകള്‍ സമാഹരിച്ച
തുക ചിറ്റാരിക്കാല്‍ P H C പാലിയേറ്റിവ് കെയര്‍ യൂണിറ്റിന്
കൈമാറി.
കബ്,ബുള്‍ -ബുള്‍ യൂണിറ്റുകളുടെ ചാര്‍ജ് വഹിക്കുന്ന
ശ്രീമതി ബെറ്റ്സി ജോസഫ്,ശ്രീമതി ആന്‍സി മാത്യു
എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.
സംഘടിപ്പിച്ച സാന്ത്വനം സന്ദേശയാത്രയുടെ ഭാഗമായി
ഈ സ്കൂളിലെ കബ്,ബുള്‍-ബുള്‍ യൂണിറ്റുകള്‍ സമാഹരിച്ച
തുക ചിറ്റാരിക്കാല്‍ P H C പാലിയേറ്റിവ് കെയര്‍ യൂണിറ്റിന്
കൈമാറി.
P H C മെഡിക്കല്‍ ഓഫീസര്‍ ഡോ.സുബിന്‍ കാണ്ടാവനം തുക സ്വീകരിക്കുന്നു. |
ശ്രീമതി ബെറ്റ്സി ജോസഫ്,ശ്രീമതി ആന്‍സി മാത്യു
എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.
സ്വാഗതം |
നന്ദി |
പ്രതിഷേധദിനം
2011 മുതലുള്ള അധ്യാപക-അനധ്യാപക നിയമനങ്ങള്‍
അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കാത്തലിക്
ടീച്ചേഴ്സ് ഗില്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് പ്രതിഷേധ
ദിനമായി ആചരിച്ചു.പ്രതിഷേധ ബാഡ്ജ് ധരിച്ചെത്തിയ
അധ്യാപകര്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേര്‍ന്ന്
പ്രതിഷേധം രേഖപ്പെടുത്തി. തുടര്‍ന്ന് അവധി രേഖപ്പെടുത്തി
എല്ലാ അധ്യാപകരും ക്ലാസ്സെടുത്ത് പ്രതിഷേധിച്ചു.

Thursday, 26 November 2015
അനുമോദനയോഗം
തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂള്‍ ഈ
വര്‍ഷം കരസ്ഥമാക്കിയ മികച്ച നേട്ടങ്ങള്‍ക്ക്
അഭിനന്ദനങ്ങള്‍........
ചിറ്റാരിക്കാല്‍ സബ് ജില്ല പ്രവര്‍ത്തി പരിചയമേളയിലും,
കായികമേളയിലും ഒന്നാം സ്ഥാനവും കലാമേളയില്‍
രണ്ടാം സ്ഥാനവും, തലശേരി അതിരൂപത കോര്‍പ്പറേറ്റ്
ഏജന്‍സി നടത്തുന്ന വിവിധ സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍
മികച്ച വിജയവും നേടിയ കുട്ടികളെയും ടീമിനെയും
അഭിനന്ദിക്കാനായി മാനേജ്മെന്റിന്റെയും പി.ടി.എ യുടെയും
സംയുക്താഭിമുഖ്യത്തില്‍ അനുമോദനയോഗം സംഘടിപ്പിച്ചു.
സ്കൂള്‍ മാനേജര്‍ റവ.ഫാ. അഗസ്റ്റ്യന്‍ പാണ്ട്യാമാക്കലിന്റെ
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചിറ്റാരിക്കാല്‍ A E O
ശ്രീമതി ഹെലന്‍ ഹൈസന്ത് മെന്റോണ്‍സ് ഉദ്ഘാടനം
ചെയ്തു.
പി.ടി.എ.പ്രസിഡന്റ് ശ്രീ ജമിനി അമ്പലത്തിങ്കല്‍, എം.പി.ടി.എ
പ്രസിഡന്റ് ഷൈനി ഷാജി എന്നിവര്‍ ആശംസകള്‍
നേര്‍ന്ന് സംസാരിച്ചു.
തുടര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ബഹു മാനേജരും,
A E O ഉം ചേര്‍ന്ന് വിതരണം ചെയ്തു.
ശ്രീമതി ലൈലമ്മ കെ.സി ചടങ്ങിന് നന്ദി പറഞ്ഞു.
വര്‍ഷം കരസ്ഥമാക്കിയ മികച്ച നേട്ടങ്ങള്‍ക്ക്
അഭിനന്ദനങ്ങള്‍........
ചിറ്റാരിക്കാല്‍ സബ് ജില്ല പ്രവര്‍ത്തി പരിചയമേളയിലും,
കായികമേളയിലും ഒന്നാം സ്ഥാനവും കലാമേളയില്‍
രണ്ടാം സ്ഥാനവും, തലശേരി അതിരൂപത കോര്‍പ്പറേറ്റ്
ഏജന്‍സി നടത്തുന്ന വിവിധ സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍
മികച്ച വിജയവും നേടിയ കുട്ടികളെയും ടീമിനെയും
അഭിനന്ദിക്കാനായി മാനേജ്മെന്റിന്റെയും പി.ടി.എ യുടെയും
സംയുക്താഭിമുഖ്യത്തില്‍ അനുമോദനയോഗം സംഘടിപ്പിച്ചു.
സ്വാഗതം ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ |
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചിറ്റാരിക്കാല്‍ A E O
ശ്രീമതി ഹെലന്‍ ഹൈസന്ത് മെന്റോണ്‍സ് ഉദ്ഘാടനം
ചെയ്തു.
പി.ടി.എ.പ്രസിഡന്റ് ശ്രീ ജമിനി അമ്പലത്തിങ്കല്‍, എം.പി.ടി.എ
പ്രസിഡന്റ് ഷൈനി ഷാജി എന്നിവര്‍ ആശംസകള്‍
നേര്‍ന്ന് സംസാരിച്ചു.
അധ്യക്ഷ പ്രസംഗം |
A E O ഉം ചേര്‍ന്ന് വിതരണം ചെയ്തു.
ശ്രീമതി ലൈലമ്മ കെ.സി ചടങ്ങിന് നന്ദി പറഞ്ഞു.
സദസ് |
Wednesday, 25 November 2015
സ്വാന്തനം
കേരള സ്റ്റേറ്റ് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തില്‍
നടപ്പാക്കുന്ന സ്വാന്തന സന്ദേശ യാത്രയുടെ ഭാഗമായി
ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ധനസമാഹരണത്തിന്റെ
ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ നിര്‍വഹിച്ചു.ഈ സ്കൂളിലെ
കബ് -ബുള്‍-ബുള്‍ ചാര്‍ജുള്ള ശ്രീമതി ബെറ്റ്സി ജോസഫ്,
ശ്രീമതി ആന്‍സി മാത്യു എന്നീ അധ്യാപകര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കി.
Monday, 23 November 2015
താരതിളക്കം
ചിറ്റാരിക്കാല്‍ സബ് ജില്ല കലാ-കായിക- പ്രവര്‍ത്തിപരിചയ
മേളകളില്‍ പങ്കെടുത്ത് വിജയം നേടിയ ഈ സ്കൂളിലെ
കുട്ടികള്‍ സ്കൂള്‍ മാനേജര്‍ റവ.ഫാ. അഗസ്റ്റ്യന്‍
പാണ്ട്യാമാക്കല്‍,ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ,
അധ്യാപകര്‍ എന്നിവര്‍ക്കൊപ്പം.
മേളകളില്‍ പങ്കെടുത്ത് വിജയം നേടിയ ഈ സ്കൂളിലെ
കുട്ടികള്‍ സ്കൂള്‍ മാനേജര്‍ റവ.ഫാ. അഗസ്റ്റ്യന്‍
പാണ്ട്യാമാക്കല്‍,ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ,
അധ്യാപകര്‍ എന്നിവര്‍ക്കൊപ്പം.
കായികമേള ഓവറോള്‍ ചാമ്പ്യന്മാര്‍ |
പ്രവര്‍ത്തിപരിചയമേള ഓവറോള്‍ ചാമ്പ്യന്മാര്‍ |
കലാമേള രണ്ടാം സ്ഥാനം നേടിയ ടീം |
മൂന്നു ടീമുകളും |
Saturday, 21 November 2015
അഭിനന്ദനങ്ങള്‍
ചിറ്റാരിക്കാല്‍ സബ് ജില്ല കായികമേള ഓവറോള്‍ കിരീടം തോമാപുരത്തിന് |
ഓവറോള്‍ ട്രോഫി ജില്ല പഞ്ചായത്ത് മെമ്പര്‍ ശ്രീ ജോസ് പതാലില്‍ നിന്നും സ്വീകരിക്കുന്നു. |
ചിറ്റാരിക്കാല്‍ ഉപജില്ല സ്കൂള്‍ കായികമേളയില്‍
ഓവറോള്‍ കിരീടം സെന്റ് തോമസ് എല്‍. പി
സ്കൂളിന്. 60 പോയിന്റുകളോടെ മികച്ച വിജയം
നേടിയ കുട്ടികള്‍ക്കും പരിശീലനം നല്‍കിയ
ശ്രീമതി ബെറ്റ്സി ജോസഫ്,ശ്രീമതി ജെസി
ജോര്‍ജ്,ശ്രീമതി ജിബി സെബാസ്റ്റ്യന്‍
എന്നീ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍...
ജെറിന്‍ ജോസ് Mini Boys വ്യക്തിഗത ചാമ്പ്യന്‍ |
L P KIDDIES GIRLS 50 M - FIRST ,SECOND
L P KIDDIES GIRLS 100 M -FIRST, THIRD
MINI BOYS 50 M - FIRST
MINI BOYS 100 M - FIRST
MINI BOYS STANDING BROAD JUMP- SECOND
MINI GIRLS STANDING BROAD JUMP- SECOND
ജിയ അന്ന Kiddies girls വ്യക്തിഗത ചാമ്പ്യന്‍ |
ഓവറോള്‍ ട്രോഫി നേടിയ ടീം അംഗങ്ങള്‍ സ്കൂള്‍ മാനേജര്‍
റവ.ഫാ.അഗസ്റ്റ്യന്‍ പാണ്ട്യാമാക്കല്‍,അസി.മാനേജര്‍ റവ.
ഫാ.ജോസഫ് കുരിശുംമൂട്ടില്‍, ഹെഡ്മാസ്റ്റര്‍ ശ്രീ.ജോസഫ് കെ എ,
അധ്യാപകര്‍, P T A അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം.
Wednesday, 18 November 2015
Tuesday, 17 November 2015
മികച്ച വിജയം
ചിറ്റാരിക്കാല്‍ സബ് ജില്ല കലോത്സവം എല്‍.പി
വിഭാഗം മത്സരയിനങ്ങള്‍ അവസാനിച്ചപ്പോള്‍
55 ല്‍ 53 പോയിന്‍റ് നേടി തോമാപുരം
സെന്റ് തോമസ് എല്‍.പി.സ്കൂള്‍ ഓവറോള്‍
രണ്ടാം സ്ഥാനം നേടി മികച്ച വിജയം കരസ്ഥമാക്കി.
9 വ്യക്തിഗതയിനങ്ങളില്‍ 6 ഒന്നാം സ്ഥാനവും
ഒരു രണ്ടാം സ്ഥാനവും 2 ഗ്രൂപ്പിനങ്ങളില്‍ ഒരു
ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും സെന്റ്
തോമസിന്റെ കുട്ടികള്‍ക്ക് സ്വന്തം.
പെന്‍സില്‍ ഡ്രോയിംഗ്, പെയിന്‍റിംഗ്, എന്നീയിനങ്ങളില്‍
ഒന്നാം സ്ഥാനവും മാപ്പിളപ്പാട്ടില്‍ രണ്ടാം സ്ഥാനവും
നേടിയ വിഷ്ണു ജ്യോതിലാല്‍ മേളയുടെ താരമായി.

Monday, 16 November 2015
അരങ്ങുണര്‍ന്നു.
ചിറ്റാരിക്കാല്‍ ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍
സ്റ്റേജ് മത്സരങ്ങള്‍ ആരംഭിച്ചു.സെന്റ് തോമസ്
എല്‍.പി.സ്കൂള്‍ തോമാപുരത്തിന്റെ പൊന്നോമനകള്‍
സമ്മാനങ്ങള്‍ വാരിക്കൂട്ടി.
ഇന്നത്തെ വിജയികള്‍
അഭിന്‍ ലോറന്‍സ് നാടോടിനൃത്തം ഒന്നാം സ്ഥാനം
ദേവിക & പാര്‍ട്ടി. സംഘനൃത്തം ഒന്നാം സ്ഥാനം
സ്റ്റെനി ബാബു . മോണോ ആക്ട് ഒന്നാം സ്ഥാനം

Saturday, 14 November 2015
Friday, 13 November 2015
കലോത്സവം 2015
കമ്പല്ലൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍
ആരംഭിച്ച ചിറ്റാരിക്കാല്‍ സബ് ജില്ല സ്കൂള്‍
കലോത്സവത്തില്‍ തോമാപുരം സെന്റ്
തോമസ് എല്‍.പി.സ്കൂളിലെ കുട്ടികള്‍
കഴിവു തെളിയിച്ചു.
ഇന്നത്തെ വിജയികള്‍ 13/11/15
1. വിഷ്ണു ജ്യോതിലാല്‍ -
ചിത്രംവര - പെന്‍സില്‍ ഡ്രോയിംഗ്,
- ജലച്ചായം
ഒന്നാം സ്ഥാനം A ഗ്രേഡ്
2. ലളിതഗാനം
കെസിയ രാഗേഷ് ഒന്നാം സ്ഥാനം A ഗ്രേഡ്
3. പ്രസംഗം
ആന്‍ മരിയ ടോമി ഒന്നാം സ്ഥാനം A ഗ്രേഡ്
4. ദേശഭക്തി ഗാനം രണ്ടാം സ്ഥാനം A ഗ്രേഡ്

Monday, 9 November 2015
ആഹ്ലാദപ്രകടനം
ചിറ്റാരിക്കാല്‍ സബ് ജില്ല ശാസ്ത്രോത്സവത്തില്‍
പ്രവര്‍ത്തിപരിചയമേളയില്‍ ഓവറോള്‍ കീരീടം
നേടിയസ്കൂളിനെ മാനേജ്മെന്റിന്റെയും, പി.ടി. എ
യുടെയും ആഭിമുഖ്യത്തില്‍ അഭിനന്ദിച്ചു.സ്കൂള്‍
അസംബ്ലിയില്‍ മാനേജര്‍ റവ.ഫാ. അഗസ്റ്റ്യന്‍
പാണ്ട്യാമാക്കല്‍, പി.ടി.എ.പ്രസിഡന്റ് ജമിനി
അമ്പലത്തിങ്കല്‍ എന്നിവര്‍ കുട്ടികളെ അനുമോദിച്ചു
സംസാരിച്ചു. തുടര്‍ന്ന് സമ്മാനര്‍ഹരായ കുട്ടികളെ
ആനയിച്ച് ടൗണിലൂടെ റാലി നടത്തി.

Friday, 6 November 2015
മികച്ച വിജയം
ചിറ്റാരിക്കാല്‍ ഉപജില്ല പ്രവര്‍ത്തിപരിചയ,സാമൂഹ്യശാസ്ത്ര,
ഗണിതശാസ്ത്ര മേളയില്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കി
സെന്റ്തോമസ് എല്‍ പി എസ് മികച്ചവിജയം നേടി.
ഇന്നത്തെ വിജയികള്‍
ജോമട്രിക്കല്‍ ചാര്‍ട്ട്- ഒന്നാം സ്ഥാനം - ബിനോജ് സിറിള്‍
സ്റ്റില്‍ മോഡല്‍ - രണ്ടാം സ്ഥാനം -നന്ദു രാജേഷ്
ലഘുപരീക്ഷണങ്ങള്‍ - രണ്ടാം സ്ഥാനം -തോമസ് ഫ്രാന്‍സിസ്
-അലന്‍ ജോ എം എസ്

Thursday, 5 November 2015
പ്രവര്‍ത്തി പരിചയമേള
കോട്ടമല M G M U P സ്കൂളില്‍ നടക്കുന്ന
ചിറ്റാരിക്കാല്‍ ഉപജില്ല പ്രവര്‍ത്തിചരിചയമേള
എക്സിബിഷന്‍ മത്സരത്തില്‍ തോമാപുരം
സെന്റ് തോമസ് എല്‍. പി. സ്കൂള്‍
ഒന്നാം സ്ഥാനം നേടി.
പ്രവര്‍ത്തിപരിചയമേള തല്‍സമയ മത്സര വിജയികള്‍
അയന കെ.എസ് - പേപ്പര്‍ ക്രാഫ്റ്റ് - രണ്ടാം സ്ഥാനം
നിവേദ്യ രവീന്ദ്രന്‍ - പപ്പട്രി - രണ്ടാം സ്ഥാനം
അനില രവി - വെജിറ്റബിള്‍ പ്രിന്റിംഗ് - മൂന്നാം സ്ഥാനം
അലന്‍ ജോസഫ് - കോയര്‍ ഡോര്‍ മാറ്റ് - മൂന്നാം സ്ഥാനം
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍......

Tuesday, 3 November 2015
കേരളപ്പിറവി ദിനം
കേരളം അറുപതാം വര്‍ഷത്തിലേയ്ക്ക്
ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപികരിച്ചതിന്റെ
അന്‍പത്തിയൊന്‍പതാം വാര്‍ഷികത്തില്‍
അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ കുട്ടികളോട് ദിവസത്തിന്റെ
പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു.മലയാളഭാഷാവാരം
ഉദ്ഘാടനം ചെയ്തു. മൂന്ന്,നാല് ക്ലാസിലെ കുട്ടികള്‍ക്ക്
സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തില്‍
കേരളം-ക്വിസ് മത്സരം സംഘടിപ്പിച്ചു.

Monday, 26 October 2015
Monday, 19 October 2015
ക്ലാസ് പി.ടി.എ യോഗം
തോമാപുരം സെന്റ് തോമസ് എല്‍.പി സ്കൂളില്‍
ഇന്ന് നടന്ന ക്ലാസ് പി.ടി.എ യോഗത്തില്‍ എല്ലാ
ക്ലാസുകളിലും ഭൂരിഭാഗം രക്ഷകര്‍ത്താക്കളും എത്തിച്ചേര്‍ന്നു.
കുട്ടികളുടെ പഠന പുരോഗതി റിപ്പോര്‍ട്ട്
വിലയിരുത്തിയ രക്ഷിതാക്കളും അധ്യാപകരും
അവരുടെ പഠന നിലവാരം ചര്‍ച്ചചെയ്തു.
പിന്നോക്കക്കാരായ കുട്ടികളുടെ കാര്യത്തില്‍
ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍
തീരുമാനിച്ചു. ഹെഡ്മാസ്റ്റര്‍ എല്ലാ ക്ലാസുകളും
സന്ദര്‍ശിച്ച് രക്ഷിതാക്കളുമായി സംസാരിച്ചു.

Sunday, 18 October 2015
കബ്,ബുള്‍-ബുള്‍ ഉത്സവം
നീലേശ്വരം രാജാസ് ഹൈസ്കൂളില്‍
നടന്ന കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ്സ്
കാഞ്ഞങ്ങാട് ജില്ലാ അസോസിയേഷന്‍
ജില്ലാ കബ്,ബുള്‍-ബുള്‍ ഉത്സവത്തില്‍
ഈ സ്കൂളിലെ പതിമൂന്ന് കുട്ടികള്‍ പങ്കെടുത്തു.
ശ്രീമതി ബെറ്റ്സി ജോസഫ്, ശ്രീമതി ആന്‍സി പി
മാത്യു എന്നീ അധ്യാപകരും കുട്ടികള്‍ക്കൊപ്പം ജില്ലാ
ഉത്സവത്തില്‍ പങ്കെടുത്തു. ഈ സ്കൂളിലെ വിഷ്ണു ജ്യോതിലാല്‍
ചിത്രരചനയില്‍ ഒന്നാം സ്ഥാനം നേടി.

Thursday, 15 October 2015
സൈബര്‍ സുരക്ഷാ പ്രതിജ്ഞ
ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍
കലാമിന്റെ ജന്മദിനമായ ഇന്ന് അദ്ദേഹത്തോടുള്ള
ആദരസൂചകമായി എല്ലാ വിദ്യാര്‍ത്ഥികളേയും
പങ്കെടുപ്പിച്ചുകൊണ്ട് സൈബര്‍ സുരക്ഷാ പ്രതിജ്ഞ
സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ അബ്ദുള്‍ കലാമിനെ
അനുസ്മരിച്ചു സംസാരിച്ചു.സുരക്ഷിതമായി ഇന്റര്‍നെറ്റ്
ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്
എടുത്തുപറഞ്ഞു.

Subscribe to:
Posts (Atom)