ഓണാഘോഷവും അധ്യാപകദിനാഘോഷവും
തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളില് ഓണാഘോഷവും
അധ്യാപകദിനാഘോഷവും മാനേജ്മെന്റിന്റെയും പി ററി എ യുടെയും
സഹകരണത്തോടെ വിപുലമായി ആഘോഷിച്ചു. റവ ഫാദര് അഗസ്ററ്യന്‍
പാണ്ട്യാമാക്കല്,പഞ്ചായത്ത് മെന്പര് ശ്രീ ജോസ് കുത്തിയതോട്ടില്,
പി ററി എ പ്രസിഡന്റ് ശ്രീ ജമിനി അന്പലത്തില്, എം പി ററി എ പ്രസിഡന്റ്
ശ്രീമതി ഷൈനി ഷാജി, സ്കൂള് അസി.മാനേജര് റവ ഫാദര് ലൂക്കോസ് മററപ്പളളി
എന്നിവര് ചടങ്ങില് പങ്കെടുത്തു. പൊതുമീററിംഗ്, സ്കൂള് മാനേജര്
ഹെഡ്മാസ്ററര് ശ്രീ ജോസഫ് കെ എ യ്ക് പൂച്ചെണ്ട് നല്കി ഉദ്ഘാടനം ചെയ്തു.
ശ്രീമതി ബെററ്സി ജോസഫ് യോഗത്തിന് നന്ദി പറഞ്ഞു.
അധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി സ്കൂള് അസംബ്ലി,
പൊതുമീററിംഗ്, അധ്യാപകരെ ആദരിക്കല്, മംഗളഗാനം,കുട്ടികളുടെ
വിവിധകലാപരിപാടികള്, കേക്ക് മുറിയ്ക്കല് എന്നിവയും ഓണാഘോഷത്തിന്റെ
ഭാഗമായി പൂക്കളമത്സരം,കുട്ടികളുടെ വിവിധ കളികള് , ഓണസദ്യ
എന്നിവയും ഉണ്ടായിരുന്നു.

No comments:
Post a Comment