ലോക ഹൃദയാരോഗ്യദിനത്തില് ഡോക്ടറോടൊപ്പം
നല്ലപാഠം ക്ലബിന്റെയും ആരോഗ്യ ക്ലബിന്റെയും ആഭിമുഖ്യത്തില് കുട്ടികള്
ലോക ഹൃദയാരോഗ്യ ദിനം ആഘോഷിച്ചു.ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ
ആവശ്യകതയെക്കുറിച്ചും സംരക്ഷണ മാര്ഗങ്ങളെക്കുറിച്ചും
ആയുര്‍വേദ ഡോക്ടറ് ശ്രീമതി.ജിററ്സി ജോമേഷ് സംസാരിച്ചു.കുട്ടികള്
ഡോക്ടറോട് സംശയങ്ങള് ചോദിച്ചു. ഹെഡ്മാസ്ററര് ശ്രീ കെ എ ജോസഫ്
സ്വാഗതവും ശ്രീമതി ആനിയമ്മ സിറിയക്ക് നന്ദിയും പറഞ്ഞു.

No comments:
Post a Comment