ഇന്ത്യന് ആര്മിയുടെ കായിക പരിശീലകനായ ശ്രീ. കെ. എസ്. മാത്യു
തോമാപുരം സ്കൂള് സന്ദര്ശിച്ചു. സബ് ജില്ലാ കായിക മേളയില് പങ്കെടുക്കാന്
യോഗ്യത നേടിയ കുട്ടികളുടെ പരിശീലനം നിരീക്ഷിക്കുകയും അവരോട് സംസാരിക്കുകയും ചെയ്തു.ഹെഡ്മാസ്ററര് ശ്രീ കെ എ ജോസഫ്, ശ്രീമതി ബെററ്സി ജോസഫ്, കായികാദ്ധ്യാപകന് ശ്രീ.ബിജു എന്നിവര് അദ്ദേഹത്തോട് സംസാരിച്ചു.കുട്ടികള്ക്കാവശ്യമായ നിര്ദേശങ്ങള് നല്കാനും അവരെ അഭിനന്ദിക്കാനും അദ്ദേഹം ഈയവസരം വിനിയോഗിച്ചു.
No comments:
Post a Comment