സെപ്ററംബര്‍-16 ഓസോണ് ദിനം
സ്കൂള് സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്
ഈ വര്ഷത്തെ ഓസോണ് ദിനാചരണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അസംബ്ലി,ഓസോണ്
ദിന സന്ദേശം, സയന്സ് ക്ലബ് മീററിംഗ്, ലഘു പരീക്ഷണ പ്രദര്ശനം, ക്വിസ് എന്നീ പരിപാടികളുണ്ടായിരുന്നു.
ഹെഡ്മാസ്ററര് ശ്രീ ജോസഫ് കെ എ യോഗത്തിന്റെ
ഉദ്ഘാടനം നിര്‍വഹിച്ചു. ശ്രീമതി ഡെയ്സി ഓസോണ്
ദിന സന്ദേശം നല്കി. ശ്രീമതി ജിബി സെബാസ്ററ്യന്
ലഘു പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്കി.

ഉദ്ഘാടനം |
ലഘുപരീക്ഷണങ്ങളിലേര്പ്പെട്ടിരിക്കുന്ന കുട്ടികള് |
ഓസോണ് ദിനം പോസ്റ്റ് നന്നായി... അഭിനന്ദനങ്ങള്‍...
ReplyDeleteനന്ദി ....
ReplyDelete