സ്കൂള് ബോഗ് ഉദ്ഘാടനം
തോമാപുരം സെന്റ് തോമസ് എല് പി സ്കൂള് ബോഗ് ഉദ്ഘാടനം
സ്കൂള് മാനേജര് റവ ഫാദര്‍ അഗസ്ററ്യന്
പാണ്ട്യാമാക്കല് 1/9/2014 ന് 9.30 ന് നിര്‍വഹിച്ചു. ചടങ്ങില്
ഹെഡ്മാസ്ററര് ശ്രീ ജോസഫ് കെ എ സ്വാഗതവും സ്ററാഫ്
സെക്രട്ടറിശ്രീമതി ആനിയമ്മ സിറിയക് നന്ദിയും പറഞ്ഞു .
ഉദ്ഘാടനത്തിനുശേഷംകുട്ടികള്ക്കായി ബോഗിന്റെ പ്രദര്ശനവും
ഉണ്ടായിരുന്നു.

ഉദ്ഘാടനം |
സ്വാഗതം |
നന്ദി |
No comments:
Post a Comment