'മംഗള്‍യാന്' ചൊവ്വയുടെ ഭ്രമണപഥത്തില് - ഇന്ത്യയ്ക്ക് അഭിമാന മുഹൂര്ത്തം
മംഗളവിജയം
ഇന്ത്യയുടെ പ്രഥമ ചൊവ്വ ദൗത്യം മംഗള്‍യാന് വിജയിച്ചതില്
ആഹ്ലാദം പ്രകടിപ്പിച്ച് സെന്റ് തോമസ് എല്.പി സ്കൂള്.
അസംബ്ലിയില് ഹെഡ്മാസ്ററര് ശ്രീ.ജോസഫ് കെ.എ,
സയന്സ് ക്ലബ് കണ്‍വീനര് ശ്രീമതി ഡെയ്സി എന്നിവര്
മംഗള്‍യാന് പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് സംസാരിച്ചു.
No comments:
Post a Comment