ഉണര്ത്ത്- സാക്ഷരം അവധിക്കാല ക്യാമ്പ് രണ്ടാം ദിവസം
സാക്ഷരം അവധിക്കാലക്യാമ്പ് കുട്ടികള്‍ക്ക് പുതിയൊരനുഭവമായി ഭൂരിഭാഗം കുട്ടികളും
പങ്കെടുത്തു എന്നത് ഇതിന് തെളിവായി.
കളികളും, ചിത്രവരയും,കടലാസ് പൂ നിര്മ്മാണവും
ഏവര്ക്കും ഉണര്‍വ് പകര്ന്നു.അന്യം നിന്നു പോയ
നാടന് കളികള് പരിചയപ്പെടാന്‍ അവര്ക്ക് അവസരം ലഭിച്ചു.തങ്ങളില്‍ ഉറങ്ങിക്കിടന്ന കഴിവുകള് കണ്ടെത്താന്
ചിത്രരചനയിലൂടെയും, കടലാസ് പൂ നിര്മ്മാണത്തിലൂടെയും
അവര്ക്ക് സാധിച്ചു.'ഉണര്ത്ത്' എന്ന പേര് ശരിക്കും
അന്വര്ത്ഥമായി. ശ്രീമതി ആനിയമ്മ സിറിയക്, ശ്രീമതി
ലൈലമ്മ കെ സി ശ്രീമതി ജെസി ജോര്ജ് എന്നിവര്
ക്ലാസുകള് നയിച്ചു.
സാക്ഷരം അവധിക്കാലക്യാമ്പ് കുട്ടികള്‍ക്ക് പുതിയൊരനുഭവമായി ഭൂരിഭാഗം കുട്ടികളും
പങ്കെടുത്തു എന്നത് ഇതിന് തെളിവായി.
കളികളും, ചിത്രവരയും,കടലാസ് പൂ നിര്മ്മാണവും
ഏവര്ക്കും ഉണര്‍വ് പകര്ന്നു.അന്യം നിന്നു പോയ
നാടന് കളികള് പരിചയപ്പെടാന്‍ അവര്ക്ക് അവസരം ലഭിച്ചു.തങ്ങളില്‍ ഉറങ്ങിക്കിടന്ന കഴിവുകള് കണ്ടെത്താന്
അവര്ക്ക് സാധിച്ചു.'ഉണര്ത്ത്' എന്ന പേര് ശരിക്കും
അന്വര്ത്ഥമായി. ശ്രീമതി ആനിയമ്മ സിറിയക്, ശ്രീമതി
ലൈലമ്മ കെ സി ശ്രീമതി ജെസി ജോര്ജ് എന്നിവര്
ക്ലാസുകള് നയിച്ചു.
കളിയിലേര്പ്പെട്ട കുട്ടികള് |
നിര്ദേശങ്ങളുമായ് അധ്യാപകര് |
സാക്ഷരം അവധിക്കാല ക്യാമ്പ് നല്ലരീതിയില്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്... അഭിനന്ദനങ്ങള്‍...
ReplyDelete