'ഒരു മിഠായിയ്ക്ക് ഒരു സ്വര്ണ്ണകപ്പ് അഥവാ ഒരു കിലോ സ്വര്ണ്ണകപ്പ് '
കേരള സ്കൂള് ശാസ്ത്ര മേളയ്ക്ക് വേണ്ടി ഒരു കിലോ
സ്വര്ണ്ണ കപ്പ് നിര്മ്മിക്കുന്നതിനായി സ്കൂള്
കുട്ടികളുടെ സംഭാവനയായ ഒരു രൂപ നല്കികൊണ്ട്
ഞങ്ങളുടെ സ്കൂളിലെ എല്ലാ കുട്ടികളും ഈ
പദ്ധതിയില് പങ്കാളികളായി. ഇന്ന് രാവിലെ
അസംബ്ലിയില് എല്ലാ കുട്ടികളുടെയും സംഭാവന
അധ്യാപകര് ശേഖരിച്ചു.
No comments:
Post a Comment