സഹപാഠികള്‍ക്ക് ഇത്തിരി വെട്ടം പദ്ധതി ഉദ്ഘാടനം
തോമാപുരം സെന്റ് തോമസ് എല് പി സ്കൂള് നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തില്
ആരംഭിച്ച 'സഹപാഠികള്‍ക്ക് ഇത്തിരി വെട്ടം പദ്ധതി' ഉദ്ഘാടനം സ്കൂള് മാനേജര്
റവ ഫാദര് അഗസ്ററ്യന്‍ പാണ്ട്യാമാക്കലും പഞ്ചായത്ത് മെംബര് ശ്രീമതി റോഷ്നി
സെബാസ്ററ്യനും ചേര്ന്ന് നിര്‍വഹിച്ചു.അതിരുമാവ് കോളനിയിലെ ബിന്ദു
പിത്തക്കാട്ട്, മിനി വില്ല്യാട്ട് എന്നിവരുടെ വീടുകളിലാണ് കുട്ടികളുടെ
ശ്രമഫലമായി വൈദ്യുതി എത്തിയത്. ചടങ്ങില് ഹെഡ്മാസ്ററര് ജോസഫ് കെ എ,
പി ററി എ പ്രസിഡന്റ് ജമിനി അംബലത്തില് ,പഞ്ചായത്ത് മെംബര്മാരായ
ജോസ് കുത്തിയതോട്ടില് ,അഗസ്ററ്യന് നടുവിലെക്കൂററ്, നല്ലപാഠം ക്ലബ്
കോഡിനേററര്മാര് ത്രേസ്യാമ്മ ജോസഫ് ജിബി സെബാസ്ററ്യന്
നല്ലപാഠം ക്ലബ് അംഗങ്ങള് തുടങ്ങിയവരും പങ്കെടുത്തു.

No comments:
Post a Comment