പ്രവര്ത്തി പരിചയ ശില്പശാല
തോമാപുരം സെന്റ് തോമസ് എല്.പി സ്കൂളില്
ചിററാരിക്കാല് ഉപജില്ലയിലെ അധ്യാപകര്ക്കായുളള പ്രവര്ത്തി
പരിചയ ശില്പശാല ഈസ്ററ് എളേരി പഞ്ചായത്ത് വിദ്യാഭ്യാസ
സ്ററാന്റിംഗ് കമ്മിററി ചെയര്മാന് ശ്രീ. മോഹനന് കോളിയാട്ട്
ഉദ്ഘാടനം ചെയ്തു.
|
ഉദ്ഘാടനം |
|
സമാപന സമ്മേളനം |
No comments:
Post a Comment