NEWS
Monday, 25 December 2017
Sunday, 3 December 2017
Saturday, 18 November 2017
Friday, 17 November 2017
Thursday, 16 November 2017
Wednesday, 15 November 2017
Tuesday, 14 November 2017
ശിശുദിനാഘോഷം
കുട്ടികളുടെ പ്രിയങ്കരനായ ചാച്ചാജിയുടെ ജന്മദിനം- ശിശുദിനം
തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളില്‍ വിവിധപരിപാടികളോടെ
ആഘോഷിച്ചു.
ശിശുദിനറാലി ,പൊതുസമ്മേളനം , കുട്ടികളുടെ വിവിധ കലാപരിപാടികള്‍
പായസവിതരണം എന്നീ പരിപാടികള്‍ ശിശുദിനാഘോഷത്തിന് മാറ്റ് കൂട്ടി.
സ്കൂള്‍ മാനേജര്‍ റവ ഫാ അഗസ്റ്റ്യന്‍ പാണ്ട്യാമ്മാക്കല്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ്
ശ്രീമതി ബെന്‍സി ജോസഫ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം
കൊടുത്തു.

Saturday, 11 November 2017
Wednesday, 1 November 2017
Saturday, 28 October 2017
Thursday, 26 October 2017
അഭിനന്ദനങ്ങള്‍
ചിറ്റാരിക്കാല്‍ ഉപജില്ല ഗണിതശാസ്ത്ര മേളയിലും,
ശാസ്ത്രമേളയിലും ഓവറോള്‍ കിരീടം തോമാപുരം
സെന്റ് തോമസ് എല്‍ പി സ്കൂളിന്.
ഗണിതശാസ്ത്രമേള
GEOMETRICAL CHART FIRST JOSEMON
PUZZLE SECOND DIYA ELIZABETH
STILL MODEL SECOND ADARSH VINOD
SCIENCE FAIR
SIMPLE EXPERIMENT ALDON SIJOM FIRST
JOHN ELZ
CHART MALAVIKA BAIJU FIRST
ALEX JAMES
COLLECTION SIVA PRASAD
JOSEPH N T
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍
ശാസ്ത്രമേളയിലും ഓവറോള്‍ കിരീടം തോമാപുരം
സെന്റ് തോമസ് എല്‍ പി സ്കൂളിന്.
ഗണിതശാസ്ത്രമേള
GEOMETRICAL CHART FIRST JOSEMON
PUZZLE SECOND DIYA ELIZABETH
STILL MODEL SECOND ADARSH VINOD
SCIENCE FAIR
SIMPLE EXPERIMENT ALDON SIJOM FIRST
JOHN ELZ
CHART MALAVIKA BAIJU FIRST
ALEX JAMES
COLLECTION SIVA PRASAD
JOSEPH N T
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍
Wednesday, 25 October 2017
ഉപജില്ല ശാസ്ത്രോത്സവം
ചിറ്റാരിക്കാല്‍ ഉപജില്ല പ്രവര്‍ത്തിപരിചയമേളയില്‍ എക്സിബിഷന്‍
രണ്ടാംസ്ഥാനം, സോഷ്യല്‍ സയന്‍സ് മോഡല്‍ രണ്ടാം സ്ഥാനം,എന്നിവ
തോമാപുരം സെന്റ് തോമസ് എല്‍പി സ്കൂളിന്.
വിനീഷ ബാബു ഫേബ്രിക് പെയിന്റിംഗ് ഒന്നാം സ്ഥാനം
waste material- second - Dhanusha Binu )
puppetry -second - (Sherlin Clare )
vegetable printing- third ( Jerald)
umbrella making --third (Devika )

Thursday, 12 October 2017
Wednesday, 11 October 2017
Monday, 9 October 2017
അഭിനന്ദനങ്ങള്‍.......
ചിറ്റാരിക്കാല്‍ ഉപജില്ല കായികമേളയില്‍ തോമാപുരം
സെന്റ് തോമസ് എല്‍ പി സ്കൂള്‍ 54 പോയിന്റോടെ
ഓവറോള്‍ കിരീടം നിലനിര്‍ത്തി. കായികമേളയില്‍
പങ്കെടുത്ത കുട്ടികള്‍ക്കും, അവരെ പരിശീലിപ്പിച്ച
അധ്യാപകര്‍ക്കും,രക്ഷിതാക്കള്‍ക്കും അഭിന്ദനങ്ങള്‍......
മൂന്ന് വ്യക്തിഗതയിനങ്ങളിലും റിലേയിലും ഒന്നാം സ്ഥാനം നേടിയ
ജെറിന്‍ ജോസ് മേളയുടെ താരമായി
സെന്റ് തോമസ് എല്‍ പി സ്കൂള്‍ 54 പോയിന്റോടെ
ഓവറോള്‍ കിരീടം നിലനിര്‍ത്തി. കായികമേളയില്‍
പങ്കെടുത്ത കുട്ടികള്‍ക്കും, അവരെ പരിശീലിപ്പിച്ച
അധ്യാപകര്‍ക്കും,രക്ഷിതാക്കള്‍ക്കും അഭിന്ദനങ്ങള്‍......
ജെറിന്‍ ജോസ് മേളയുടെ താരമായി
Thursday, 5 October 2017
Tuesday, 3 October 2017
ഗാന്ധിജയന്തി വാരാഘോഷം
തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളില്‍
ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമായി.
സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ബെന്‍സി
ജോസഫ് ഗാന്ധിജയന്തി സന്ദേശം നല്‍കി. തുടര്‍ന്ന്
നാലാം ക്ലാസ് അധ്യാപകരുടെ നേതൃത്വത്തില്‍
നാലാംക്ലാസ് വിദ്യാര്‍ത്ഥികളുടെ ഗാന്ധി സ്മരണ
സ്ക്വിറ്റ് അവതരണം നടന്നു.
തുടര്‍ന്ന് ഗാന്ധിക്വിസ് മത്സരം നടത്തി വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍
വിതരണം ചെയ്തു.
നല്ലപാഠം, A D S U , കബ് യൂണിറ്റുകളുടെ നേതൃത്വത്തില്‍
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളും, ശുചീകരണ പ്രവര്‍ത്തനങ്ങളും
സംഘടിപ്പിച്ചു. ലഹരിക്കെതിരെ ബോധവല്‍ക്കരണ നോട്ടീസ്
ചിറ്റാരിക്കാലിലെ വിവിധ കടകളില്‍ വിതരണം ചെയ്തു.

Friday, 29 September 2017
A D S U കലോത്സവം
ചെമ്പേരിയില്‍ നടന്ന ലഹരി വിരുദ്ധ കലോത്സവത്തില്‍
തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂള്‍, ചിത്രംവര,
പെയിന്റിംഗ്, കവിതാലാപനം എന്നീയിനങ്ങളില്‍ ഒന്നാം
സ്ഥാനവും പ്രസംഗം മൂന്നാം സ്ഥാനവും നേടി ഓവറോള്‍
കിരീടം കരസ്ഥമാക്കി.
കവിത പാരായണം - കെസിയ രാഗേഷ്
ചിത്രംവര - വിനീഷ ബാബു
വാക്സ് ക്രയോണ്‍സ് - മാളവിക ബൈജു
പ്രസംഗം - ആഞ്ചലോ അഗസ്റ്റ്യന്‍
മോണോ ആക്ട് - അഭിന്‍ ലോറന്‍സ്
Thursday, 28 September 2017
Subscribe to:
Posts (Atom)