ലളിതഗാനം,ശാസ്ത്രീയസംഗീതം ഇവയില്‍ ഒന്നാം സ്ഥാനവും കവിതാപാരായണത്തില്‍
മൂന്നാം സ്ഥാനവും നേടിയ കെസിയ രാഗേഷ്, ഭരതനാട്യം, പെയിന്റിംഗ് എന്നിവയില്‍
രണ്ടാം സ്ഥാനവും, ചിത്രരചനയില്‍ ഒന്നാം സ്ഥാനവും നേടിയ വിനീഷ ബാബുവും
മേളയുടെ താരമായി.
സംഘനൃത്തം ഒന്നാം സ്ഥാനം
നാടോടിനൃത്തം രണ്ടാം സ്ഥാനം അഭിന്‍ ലോറന്‍സ്
No comments:
Post a Comment