NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Tuesday, 3 October 2017

ഗാന്ധിജയന്തി വാരാഘോഷം

തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളില്‍
ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമായി.
സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ബെന്‍സി
ജോസഫ് ഗാന്ധിജയന്തി സന്ദേശം നല്‍കി. തുടര്‍ന്ന്
നാലാം ക്ലാസ് അധ്യാപകരുടെ നേതൃത്വത്തില്‍
നാലാംക്ലാസ് വിദ്യാര്‍ത്ഥികളുടെ ഗാന്ധി സ്മരണ
സ്ക്വിറ്റ് അവതരണം നടന്നു.
തുടര്‍ന്ന് ഗാന്ധിക്വിസ് മത്സരം നടത്തി വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍
വിതരണം ചെയ്തു.
നല്ലപാഠം, A D S U , കബ് യൂണിറ്റുകളുടെ നേതൃത്വത്തില്‍
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളും, ശുചീകരണ പ്രവര്‍ത്തനങ്ങളും
സംഘടിപ്പിച്ചു. ലഹരിക്കെതിരെ ബോധവല്‍ക്കരണ നോട്ടീസ്
ചിറ്റാരിക്കാലിലെ വിവിധ കടകളില്‍ വിതരണം ചെയ്തു.

No comments:

Post a Comment