NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Wednesday, 25 October 2017

ഉപജില്ല ശാസ്ത്രോത്സവം

ചിറ്റാരിക്കാല്‍ ഉപജില്ല പ്രവര്‍ത്തിപരിചയമേളയില്‍  എക്സിബിഷന്‍
രണ്ടാംസ്ഥാനം, സോഷ്യല്‍ സയന്‍സ് മോഡല്‍ രണ്ടാം സ്ഥാനം,എന്നിവ
തോമാപുരം സെന്റ് തോമസ് എല്‍പി സ്കൂളിന്.
വിനീഷ ബാബു ഫേബ്രിക് പെയിന്റിംഗ് ഒന്നാം സ്ഥാനം

waste material- second - Dhanusha Binu )

puppetry -second  -  (Sherlin Clare )

vegetable printing- third  ( Jerald)

umbrella making --third   (Devika )


No comments:

Post a Comment