ചിറ്റാരിക്കാല്‍ ഉപജില്ല കായികമേളയില്‍ തോമാപുരം
സെന്റ് തോമസ് എല്‍ പി സ്കൂള്‍ 54 പോയിന്റോടെ
ഓവറോള്‍ കിരീടം നിലനിര്‍ത്തി. കായികമേളയില്‍
പങ്കെടുത്ത കുട്ടികള്‍ക്കും, അവരെ പരിശീലിപ്പിച്ച
അധ്യാപകര്‍ക്കും,രക്ഷിതാക്കള്‍ക്കും അഭിന്ദനങ്ങള്‍......
മൂന്ന് വ്യക്തിഗതയിനങ്ങളിലും റിലേയിലും ഒന്നാം സ്ഥാനം നേടിയ
ജെറിന്‍ ജോസ് മേളയുടെ താരമായി
സെന്റ് തോമസ് എല്‍ പി സ്കൂള്‍ 54 പോയിന്റോടെ
ഓവറോള്‍ കിരീടം നിലനിര്‍ത്തി. കായികമേളയില്‍
പങ്കെടുത്ത കുട്ടികള്‍ക്കും, അവരെ പരിശീലിപ്പിച്ച
അധ്യാപകര്‍ക്കും,രക്ഷിതാക്കള്‍ക്കും അഭിന്ദനങ്ങള്‍......
ജെറിന്‍ ജോസ് മേളയുടെ താരമായി
No comments:
Post a Comment