കുട്ടികളുടെ പ്രിയങ്കരനായ ചാച്ചാജിയുടെ ജന്മദിനം- ശിശുദിനം
തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളില്‍ വിവിധപരിപാടികളോടെ
ആഘോഷിച്ചു.
ശിശുദിനറാലി ,പൊതുസമ്മേളനം , കുട്ടികളുടെ വിവിധ കലാപരിപാടികള്‍
പായസവിതരണം എന്നീ പരിപാടികള്‍ ശിശുദിനാഘോഷത്തിന് മാറ്റ് കൂട്ടി.
സ്കൂള്‍ മാനേജര്‍ റവ ഫാ അഗസ്റ്റ്യന്‍ പാണ്ട്യാമ്മാക്കല്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ്
ശ്രീമതി ബെന്‍സി ജോസഫ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം
കൊടുത്തു.

No comments:
Post a Comment