NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Thursday, 12 October 2017

ആഹ്ലാദപ്രകടനം

    ഉപജില്ല കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരായ
തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂള്‍ ടീമംഗങ്ങള്‍
ചിറ്റാരിക്കാല്‍ ടൗണിലൂടെ ആഹ്ലാദപ്രകടനറാലി നടത്തി.

സ്കൂള്‍ മാനേജര്‍ റവ ഫാ അഗസ്റ്റ്യന്‍ പാണ്ട്യാമ്മാക്കല്‍
വിജയികള്‍ക്ക് സമ്മാനം നല്‍കി.

No comments:

Post a Comment