NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Friday, 16 December 2016

ആഘോഷ ഡിസംമ്പര്‍

തോമാപുരം സെന്റ് തോമസ് L P സ്കൂള്‍ നല്ലപാഠം
ക്ലബിന്റെ ആഭിമുഖ്യത്തില്‍ ആഘോഷ ഡിസംബര്‍
പരിപാടിയ്ക്ക് തുടക്കമായി.

  ആഘോഷ ഡിസംബര്‍ പരിപാടിയുടെ ഭാഗമായി നല്ലപാഠം
 ക്ലബ് അംഗങ്ങളും അധ്യാപകരും ചേര്‍ന്ന് ചിറ്റാരിക്കാല്‍
ജ്യോതിഭവന്‍ സ്പെഷ്യല്‍ സ്കൂള്‍ സന്ദര്‍ശിച്ചു. സ്കൂളിന്  സാമ്പത്തിക
സഹായവും മധുരപലഹാരവും കൈമാറി. കേക്ക് മുറിച്ചു. നല്ലപാഠം
ക്ലബ് അംഗങ്ങളും  സ്പെഷ്യല്‍ സ്കൂള്‍ കുട്ടികളും കലാപരിപാടികള്‍
അവതരിപ്പിച്ചു.

പ്രധാനധ്യാപകന്‍ ശ്രീ ജോസഫ് കെ എ ,
അധ്യാപകരായ ശ്രീമതി ബെറ്റ്സി ജോസഫ്,ശ്രീമതി ത്രേസ്യാമ്മ
ജോസഫ്, പി ടി എ പ്രസിഡന്റ് ശ്രീ ജോസ് കുത്തിയതോട്ടില്‍
നല്ലപാഠം കോഡിനേറ്റര്‍മാര്‍, ക്ലബ് അംഗങ്ങള്‍ റിറ്റിന്‍, അലന്‍,
ജോസ്, നന്ദന,കെസിയ ശീതള്‍ ദേവതീര്‍ത്ഥ എന്നിവര്‍
പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

No comments:

Post a Comment