NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Thursday 1 December 2016

ലോക എയ്ഡ്സ് ദിനം

ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി
സ്കൂള്‍ അസംബ്ലിയില്‍ എയ്ഡ്സ് ബോധവല്‍ക്കരണ
സന്ദേശവും, എയ്ഡ്സ് ദിന പ്രതിജ്ഞയും സംഘടിപ്പിച്ചു.
ഹെഡ്മാസ്റ്റര്‍ ദിന സന്ദേശം നല്‍കി, ശ്രീമതി ആനിയമ്മ
സിറിയക്ക് കുട്ടികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

No comments:

Post a Comment