ദേശീയ ഊര്‍ജ്ജസംരക്ഷണദിനാചരണത്തിന്റെ
ഭാഗമായി, തോമാപുരം സെന്റ് തോമസ് L P
സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍
വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
രാവിലെ 11 മണിയ്ക്ക് സ്കൂള്‍ അസംബ്ലിയില്‍
ശ്രീമതി ബെറ്റ്സി ജോസഫ് ഊര്‍ജ്ജസംരക്ഷണദിന
സന്ദേശം നല്‍കി. തുടര്‍ന്ന് ഊര്‍ജ്ജസംരക്ഷണ പ്രതിജ്ഞ
ചൊല്ലി.
കുട്ടികള്‍ക്കായി
സ്കൂള്‍തലത്തില്‍ ഊര്‍ജസംരക്ഷണ-
വാക്യരചന-പോസ്റ്റര്‍
രചന മത്സരം നടത്തി.
വിജയികള്‍ക്ക്
സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ചിറ്റാരിക്കാല്‍
ഡെവലപ്മെന്റ് അഥോറിറ്റി
(C
D A) ചെയര്‍മാന്‍
ശ്രീ ജോസ് ടി എസ്
No comments:
Post a Comment