NEWS
Sunday, 25 December 2016
Friday, 23 December 2016
ക്രിസ്തുമസ് ആഘോഷം
തോമാപുരം
സെന്റ് തോമസ് എല്‍ പി സ്കൂള്‍
മാനേജ്മെന്റിന്റെയും
പി.ടി.എ
യുടെയും സംയുക്താഭിമുഖ്യത്തില്‍
ഈ വര്‍ഷത്തെ ക്രിസ്തുമസ്
സ്കൂള്‍
അസംബ്ലിയില്‍ മാനേജര്‍ റവ
ഫാ. അഗസ്റ്റ്യന്‍
പാണ്ട്യാമാക്കല്‍
കുട്ടികള്‍ക്ക് ക്രിസ്തുമസ്
സന്ദേശം നല്‍കി.
പി
ടി എ പ്രസിഡന്റ് ശ്രീ ജോസ്
കുത്തിയതോട്ടില്‍
എം
പി ടി എ പ്രസിഡന്റ് ശ്രീമതി
ഷൈനി ഷാജി,
H S S പി
ടി എ പ്രസിഡന്റ് അഡ്വ.ജോസഫ്
മുത്തോലി
എന്നിവര്‍ ആശംസകള്‍
നേര്‍ന്ന് സംസാരിച്ചു.
ക്രിസ്തുമസ്
ആഘോഷപരിപാടികളുടെ ഭാഗമായി
നല്ലപാഠം
ക്ലബിന്റെ ആഭിമുഖ്യത്തില്‍ കാരുണ്യനിധി
ഫണ്ട്
സമാഹരണത്തിനായി
ക്രിസ്തുമസ് ട്രീ ഒരുക്കി.
അതിന്റെ
ബമ്പര്‍ സമ്മാനം നേടിയ അലന്‍
ജോണിന്
സ്കൂള്‍
മാനേജര്‍ സമ്മാനം വിതരണം
ചെയ്തു. തുടര്‍ന്ന്
കുട്ടികള്‍
കരോള്‍
ഗാനങ്ങള്‍ ആലപിച്ചു.
ക്രിസ്തുമസ്
കേക്ക് മുറിക്കലിനു ശേഷം
ചെണ്ട
മേളത്തിന്റെ അകമ്പടിയോടെ
ക്രിസ്തുമസ് കരോള്‍ ആരംഭിച്ചു.
പുല്‍ക്കുടും,
സാന്താക്ലോസും,
കരോള്‍ ഗാനങ്ങളും
എല്ലാം കുട്ടികളുടെ
Friday, 16 December 2016
ആഘോഷ ഡിസംമ്പര്‍
തോമാപുരം സെന്റ് തോമസ് L P സ്കൂള്‍ നല്ലപാഠം
ക്ലബിന്റെ ആഭിമുഖ്യത്തില്‍ ആഘോഷ ഡിസംബര്‍
പരിപാടിയ്ക്ക് തുടക്കമായി.
ആഘോഷ ഡിസംബര്‍ പരിപാടിയുടെ ഭാഗമായി നല്ലപാഠം
ക്ലബ് അംഗങ്ങളും അധ്യാപകരും ചേര്‍ന്ന് ചിറ്റാരിക്കാല്‍
ജ്യോതിഭവന്‍ സ്പെഷ്യല്‍ സ്കൂള്‍ സന്ദര്‍ശിച്ചു. സ്കൂളിന് സാമ്പത്തിക
സഹായവും മധുരപലഹാരവും കൈമാറി. കേക്ക് മുറിച്ചു. നല്ലപാഠം
ക്ലബ് അംഗങ്ങളും സ്പെഷ്യല്‍ സ്കൂള്‍ കുട്ടികളും കലാപരിപാടികള്‍
അവതരിപ്പിച്ചു.
പ്രധാനധ്യാപകന്‍ ശ്രീ ജോസഫ് കെ എ ,
അധ്യാപകരായ ശ്രീമതി ബെറ്റ്സി ജോസഫ്,ശ്രീമതി ത്രേസ്യാമ്മ
ജോസഫ്, പി ടി എ പ്രസിഡന്റ് ശ്രീ ജോസ് കുത്തിയതോട്ടില്‍
നല്ലപാഠം കോഡിനേറ്റര്‍മാര്‍, ക്ലബ് അംഗങ്ങള്‍ റിറ്റിന്‍, അലന്‍,
ജോസ്, നന്ദന,കെസിയ ശീതള്‍ ദേവതീര്‍ത്ഥ എന്നിവര്‍
പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Wednesday, 14 December 2016
ദേശീയ ഊര്‍ജ്ജസംരക്ഷണദിനം
ദേശീയ ഊര്‍ജ്ജസംരക്ഷണദിനാചരണത്തിന്റെ
ഭാഗമായി, തോമാപുരം സെന്റ് തോമസ് L P
സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍
വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
രാവിലെ 11 മണിയ്ക്ക് സ്കൂള്‍ അസംബ്ലിയില്‍
ശ്രീമതി ബെറ്റ്സി ജോസഫ് ഊര്‍ജ്ജസംരക്ഷണദിന
സന്ദേശം നല്‍കി. തുടര്‍ന്ന് ഊര്‍ജ്ജസംരക്ഷണ പ്രതിജ്ഞ
ചൊല്ലി.
കുട്ടികള്‍ക്കായി
സ്കൂള്‍തലത്തില്‍ ഊര്‍ജസംരക്ഷണ-
വാക്യരചന-പോസ്റ്റര്‍
രചന മത്സരം നടത്തി.
വിജയികള്‍ക്ക്
സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ചിറ്റാരിക്കാല്‍
ഡെവലപ്മെന്റ് അഥോറിറ്റി
(C
D A) ചെയര്‍മാന്‍
ശ്രീ ജോസ് ടി എസ്
Thursday, 8 December 2016
ഹരിതകേരളമിഷന്‍
ഹരിതകേരളം പ്രവര്‍ത്തനങ്ങള്‍ക്ക് തോമാപുരം സെന്റ്
തോമസ് എല്‍ പി സ്കൂളില്‍ തുടക്കമായി.
തോമസ് എല്‍ പി സ്കൂളില്‍ തുടക്കമായി.
സംസ്ഥാന
സര്‍ക്കാര്‍ കേരളത്തിലെ
സ്കൂളുകളില്‍ നടപ്പിലാക്കുന്ന
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി
തോമാപുരം സെന്റ് തോമസ്
എല്‍
പി സ്കൂളില്‍ വിവിധ പരിപാടികള്‍
സംഘടിപ്പിച്ചു.
ഈസ്റ്റ് എളേരി പഞ്ചായത്ത് സംഘടിപ്പിച്ച ഹരിതകേരള മിഷന്‍
വിളംബര ജാഥയില്‍ ഹെഡ്മാസ്റ്റരുടെ നേതൃത്വത്തില്‍ നാലാം
ക്ലാസിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തുകൊണ്ട്
പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
പദ്ധതി ലക്ഷ്യങ്ങളെക്കുറിച്ചും, അതിന്റെ പ്രാധാന്യത്തെക്കുറിച്ചും
സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ
സംസാരിച്ചു.
തുടര്‍ന്ന് ശ്രീമതി ബെറ്റ്സി ജോസഫ് ഹരിതകേരളം
പ്രതിജ്ഞചൊല്ലിക്കൊടുത്തു.
കബ് ബുള്‍-ബുള്‍ യൂണിറ്റുകളുടെ നേതൃത്വത്തില്‍
എല്ലാകുട്ടികളും ചേര്‍ന്ന് സ്കൂളും പരിസരവും വൃത്തിയാക്കി,
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പ്രത്യേകം സൂക്ഷിച്ചു.
കുട്ടികളുടെ വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിച്ച്,
ഈസ്റ്റ് എളേരി പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍
പ്രവര്‍ത്തിക്കുന്ന സംഭരണയൂണിറ്റിന് കൈമാറി.
സ്കൂളിന് സമീപത്തുകൂടി ഒഴുകുന്ന നീരരുവിയിലെ
മാലിന്യങ്ങള്‍ നീക്കം ചെയ്ത് ജലസ്രോതസ് ശുദ്ധീകരിക്കുന്ന
പ്രവര്‍ത്തനങ്ങളിലും കുട്ടികള്‍ പങ്കാളികളായി.
ഈ ആചരണത്തിന്റെ പ്രാധാന്യം ഉറപ്പിക്കാനായി
കുട്ടികള്‍ക്ക് സ്കൂള്‍തലത്തില്‍ വിവിധമത്സരങ്ങള്‍
സംഘടിപ്പിച്ചു.
ഹരിതകേരളം ക്വിസ്, പരിസ്ഥിതി വിഷയമായിവരുന്ന
ചിത്രരചന മത്സരം എന്നിവ നടത്തി.
രക്ഷിതാക്കളുടെ സഹകരണത്തോടെ, വൃക്ഷതൈ നടീലിന്റെ
ഭാഗമായി സ്കൂള്‍ മുറ്റത്ത് മൂന്ന് മാവിന്‍തൈകളും നട്ടു.

Saturday, 3 December 2016
ഇത് ഞങ്ങളുടെ ദിനം
ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി
സ്കൂള്‍ അസംബ്ലിയും കുട്ടികളുടെ കലാപരിപാടികളും
സംഘടിപ്പിച്ചു. ശാരീരിക ന്യൂനതകളവഗണിച്ച് മറ്റുള്ളവരെക്കാള്‍
ഒരുപടി മുന്‍പിലാണ് തങ്ങളെന്ന് തെളിയിച്ചു അവര്‍.
അസംബ്ലിയില്‍ ശ്രീമതി ജെസി ജോര്‍ജ് ദിനത്തിന്റെ
പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് കുട്ടികളവതരിപ്പിച്ച
കലാപരിപാടികള്‍ മികച്ച നിലവാരം പുലര്‍ത്തി.

Thursday, 1 December 2016
WINNER'S DAY
മികവിന് അംഗീകാരം
ഈ വര്‍ഷത്തെ ചിറ്റാരിക്കാല്‍ ഉപജില്ല
തോമാപുരം സെന്റ് തോമസ് എല്‍പി സ്കൂളില്‍
വിവിധമേളകളില്‍ വിജയികളായവരെ
മാനേജ്മെന്റിന്റെയും, പി ടി എ യുടെയും
കായികമേള, കലാമേള, ഗണിത ശാസ്ത്ര മേള
എന്നിവയില്‍ ഒന്നാം സ്ഥാനവും, ഡി സി എല്‍
മേഖലാ മത്സരത്തില്‍ രണ്ടാം സ്ഥാനവും
നേടിയ കുട്ടികളെ അഭിനന്ദിക്കാനായി സംഘടിപ്പിച്ച
യോഗം ഈസ്റ്റ് എളേരി പഞ്ചായത്ത്
വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍
ശ്രീമതി ലിന്‍സിക്കുട്ടി സെബാസ്റ്റ്യന്‍
പാണ്ട്യാമ്മാക്കല്‍ അധ്യക്ഷത
വഹിച്ച യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ
വഹിച്ച യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ
പി ടി എ പ്രസിഡന്റ് ശ്രീ ജോസ് കുത്തിയതോട്ടില്‍,
എം
പി ടി എ പ്രസിഡന്റ്ശ്രീമതി ഷൈനി ഷാജി എന്നിവര്‍
Subscribe to:
Posts (Atom)