തോമാപുരം സെന്റ് തോമസ് എല്‍. പി സ്കൂള്‍ കബ്,
ബുള്‍-ബുള്‍ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ശുചീകരണം
നടത്തി .ഈസ്റ്റ് എളേരി പഞ്ചായത്ത്, ചിറ്റാരിക്കാല്‍
പ്രാഥമികാരോഗ്യകേന്ദ്ര പരിസരമാണ് കുട്ടികള്‍
വൃത്തിയാക്കിയത്. ശ്രീമതി ബെറ്റ്സി ജോസഫ്,
ശ്രീ സെബാസ്റ്റ്യന്‍ കെ എ, ശ്രീമതി ആന്‍സി
പി മാത്യു, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം
വഹിച്ചു.
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായുള്ള പ്രതിജ്ഞ |
No comments:
Post a Comment