L P സ്കൂളുകളിലെ അധ്യാപകര്‍ക്കായി ആരംഭിക്കുന്ന
I C T (വിവര വിനിമയ സാങ്കേതിക വിദ്യ) പരിശീലനത്തിന്റെ
ഒന്നാം ഘട്ടം തോമാപുരം സെന്റ് തോമസ് എല്‍ പി
സ്കൂളില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ ഉദ്ഘാടനം
ചെയ്തു.
ഇരുപതിലധികം അധ്യാപകര്‍ പങ്കെടുക്കുന്ന ആദ്യ
ബാച്ചില്‍ ശ്രീ മനോജ് കെ വി (മാസ്റ്റര്‍ ട്രെയിനി ,
IT@School), ശ്രീമതി ജെസ് ജോസഫ് ( B R C ട്രെയിനര്‍)
എന്നിവര്‍ പരിശീലനം നല്‍കുന്നു.

No comments:
Post a Comment