ചെമ്പേരിയില്‍ വച്ച് നടന്ന A D S U കലോത്സവത്തില്‍
പങ്കെടുത്തു വിജയിച്ച കുട്ടികളെയും ആനിമേറ്റര്‍ ശ്രീമതി
സാലി ടോംസിനെയും, അക്ഷരമുറ്റം ക്വിസില്‍
സബ് ജില്ലയില്‍ രണ്ടാംസ്ഥാനം നേടിയ
ടീമിനേയും, സബ് ജില്ല ഗണിത ക്വിസില്‍
മൂന്നാം സ്ഥാനം നേടിയ ആന്‍മരിയ ബിനുവിനെയും
സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ
അഭിനന്ദിച്ചു.

ആല്‍ബിന്‍ കെ എം, ആന്‍മരിയ ബിനു |
വിനിഷ ബാബു,കൃഷ്ണപ്രിയ,ടോം വര്‍ഗീസ്, അമല്‍ പി ആര്‍ |
ആന്‍മരിയ ബിനു |
No comments:
Post a Comment