രാഷ്ട്രീയ ഏകതാ ദിവസ്, രാഷ്ട്രീയ സങ്കല്‍പ് ദിവസ്,
ആചരണത്തിന്റെ ഭാഗമായി സ്കൂള്‍ അസംബ്ലിയില്‍
ഹെഡ്മാസ്റ്റര്‍ ഇന്നത്തെ ദിവസത്തിന്റെ
പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
തുടര്‍ന്ന് രണ്ട് മിനിട്ട് മൗനം ആചരിക്കുകയും,
പ്രതിജ്ഞയെടുക്കുകയും, ദേശീയഗാനം ആലപിക്കുകയും
ചെയ്തു.
No comments:
Post a Comment