തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂള്‍
നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് , നാല്
ക്ലാസുകളിലെ കൂട്ടികള്‍ക്കായി നീന്തല്‍ പരിശീലനം
ആരംഭിച്ചു. പാലാവയല്‍ സെന്റ് ജോണ്‍സ് നീന്തല്‍
കുളത്തില്‍ ശ്രീ ബിജു മാത്തശ്ശേരിയുടെ ശിക്ഷണത്തില്‍
എല്ലാദിവസവും വൈകുന്നേരങ്ങളില്‍ നടന്നുവരുന്ന
പരിശീലനത്തില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ
യുടെ നേതൃത്വത്തില്‍ പി.ടി. എ പ്രസിഡന്റ്, ശ്രീ ജോസ്
കുത്തിയതോട്ടില്‍, വൈസ് പ്രസിഡന്റ് ശ്രീ റോബിന്‍സണ്‍ കുത്തിയതോട്ടില്‍,എക്സിക്യൂട്ടിവ് അംഗങ്ങള്‍ അധ്യാപകര്‍
എന്നിവര്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.
GOOD ATTEMPT
ReplyDeleteThank you
ReplyDelete