ചിറ്റാരിക്കാല്‍ ഉപജില്ല ഗണിത ശാസ്ത്ര,സാമൂഹ്യശാസ്ത്ര,
പ്രവര്‍ത്തി പരിചയമേളയില്‍ തോമാപുരം സെന്റ് തോമസ്
എല്‍ പി സ്കൂള്‍ മികവു തെളിയിച്ചു.
ഗണിത ശാസ്ത്രമേള
മൂന്നിനങ്ങളില്‍ മൂന്ന് A ഗ്രേഡുകളോടെ
ഓവറോള്‍ കിരീടം .
സ്റ്റില്‍ മോഡല്‍ ഒന്നാം സ്ഥാനം - RITTIN ROBINSON
ജ്യോമട്രിക്കല്‍ ചാര്‍ട്ട് രണ്ടാം സ്ഥാനം -DEVATHEERTHA
പസില്‍സ് മൂന്നാം സ്ഥാനം - ANN MARIA GEORGE
പ്രവര്‍ത്തി പരിചയമേള
എക്സിബിഷന്‍ ഒന്നാം സ്ഥാനം
മെറ്റല്‍ എന്‍ഗ്രേവിംഗ് രണ്ടാം സ്ഥാനം - ALEN SHINTO
പേപ്പര്‍ ക്രാഫ്റ്റ് രണ്ടാം സ്ഥാനം - DEVIKA K VIJAY
പപ്പട്രി രണ്ടാം സ്ഥാനം - ALEENA JACOB
ഫേബ്രിക് പെയിന്റിംഗ് മൂന്നാം സ്ഥാനം - VINEESHA BABU
സാമൂഹ്യശാസ്ത്ര മേള
ക്വിസ് രണ്ടാം സ്ഥാനം, മോഡല്‍ മൂന്നാം സ്ഥാനം.
ക്വിസ് -നന്ദന ഷാജി, നിവേദ്യ പ്രദീപ്
മോഡല്‍ - ശിവന്യ പ്രദീപ്, ജോസ് അലക്സ്
No comments:
Post a Comment