മലയാള മനോരമ നല്ലപാഠം പദ്ധതിയിലെ
കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന മികവിനുള്ള
'എ പ്ലസ് ' പുരസ്കാരം, കാഞ്ഞങ്ങാട് വ്യപാരഭവനില്‍
നടന്ന നല്ലപാഠം അധ്യാപക സംഗമം പരിപാടിയില്‍
മജീഷ്യന്‍ ശ്രീ ഗോപിനാഥന്‍ മുതുകാടില്‍ നിന്ന്
നല്ലപാഠം കോഡിനേറ്റര്‍മാരായ ശ്രീമതി ജിബി
സെബാസ്റ്റ്യന്‍, കുമാരി ബിനീഷ എന്നിവര്‍
സ്വീകരിച്ചു.
No comments:
Post a Comment