മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍
വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണം
റിട്ട. ഹെഡ്മാസ്റ്റര്‍ ശ്രീ അഗസ്റ്റ്യന്‍ പെരുമ്പാറയില്‍
നിര്‍വഹിച്ചു. ബഷീറുമായി സംവാദം, ബഷീര്‍ കൃതികളുടെ
പ്രദര്‍ശനം, പാത്തുമ്മയുടെ ആട് എന്ന കൃതിയുടെ
അവതരണം, ബഷീര്‍ ഒരു ഓര്‍മ ഓഡിയോ അവതരണം,
പ്രൊഫൈല്‍ റൈറ്റിംഗ് മത്സരം എന്നീ പരിപാടികള്‍
സംഘടിപ്പിച്ചു. മൂന്ന്, നാല് ക്ലാസിലെ അധ്യാപകര്‍
പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

No comments:
Post a Comment