സെന്റ് തോമസ് എല്‍ പി സ്കൂള്‍ നല്ലപാഠം ക്ലബിന്റെ
ആഭിമുഖ്യത്തില്‍ സഹപാഠികള്‍ക്കായി കര്‍ക്കിടക
കിറ്റ് വിതരണം നടത്തി. കുഞ്ഞിക്കൈകള്‍ ഒന്നാകുമ്പോള്‍
എന്ന കാരുണ്യനിധിയിലൂടെ കുട്ടികള്‍ സമാഹരിച്ച തുക
ഉപയോഗിച്ച് സംഘടിപ്പിച്ച പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം
സ്കൂള്‍ മാനേജര്‍ റവ.ഫാ അഗസ്റ്റ്യന്‍ പാണ്ട്യാമാക്കല്‍
നിര്‍വഹിച്ചു.

No comments:
Post a Comment